Browsing: Short news
സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ക്യാംപസിലെ തീപിടുത്തം നിയന്ത്രണ വിധേയമായി പൂനെയിലെ Manjri പ്രദേശത്തെ പ്ലാന്റിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലാണ് തീപിടുത്തം കോവിഷീൽഡ് ഉത്പാദിപ്പിക്കുന്ന പ്ലാന്റിനോട് ചേർന്നാണ് തീപിടിത്തമുണ്ടായത്…
ഇലക്ട്രിക് വാഹനങ്ങൾ 2027 ഓടെ വിപണിയിലെത്തിക്കാൻ Kia 7 മോഡലുകളിൽ, ആദ്യ മോഡൽ ജനുവരി-മാർച്ച് ക്വാർട്ടറിൽ അവതരിപ്പിക്കും E-GMP പ്ലാറ്റ്ഫോമിലാണ് വാഹനങ്ങൾ ഒരുങ്ങുക കിയയുടെ പുതുതലമുറ BEV…
2020 ൽ ഇന്ത്യക്കാർ കൂടുതൽ സമയം മൊബൈൽ ഫോണിൽ ചെലവഴിച്ചു 39.4% വർദ്ധനയാണ് മൊബൈൽ ഉപഭോഗത്തിൽ ഉണ്ടായത് …
ആരുടെയും account തങ്ങൾ നീക്കം ചെയ്യില്ലെന്ന് WhatsApp Privacy policy സംബന്ധിച്ച ഫെബ്രുവരി 8 സമയപരിധി പിൻവലിച്ചു. ആപ്പ് സുരക്ഷിതമാണെന്ന് ഉപയോക്താക്കളെ ബോധ്യപ്പെടുത്തും May 15 വരെ…
ലോകത്തെ അതിവേഗം വളരുന്ന Tech Hub ബംഗലുരു എന്ന് റിപ്പോർട്ട് ടെക് ഹബ്ബുകളിൽ ലണ്ടൻ രണ്ടാമതും മുംബൈ ആറാം സ്ഥാനത്തുമാണ് 2020ൽ ബംഗലുരുവിലെ നിക്ഷേപം 7.2 ബില്യൺ…
കോവിഡ് മൂലം രാജ്യത്ത് ഉണ്ടായത് ടൺ കണക്കിന് മാലിന്യങ്ങൾ 7 മാസത്തിനുള്ളിൽ കോവിഡ് മൂലം മാത്രം ഉല്പാദിപ്പിക്കപ്പെട്ട മാലിന്യം 33,000 ടണ്ണിൽ അധികം കൊറോണ ബയോമെഡിക്കൽ മാലിന്യങ്ങളാണ്…
2 ദിവസത്തെ startup India global summit ഇന്നാരംഭിക്കും Startup സംരംഭകരുമായി മോദി ശനിയാഴ്ച സംസാരിക്കും Video conferencing വഴിയാണ് കൂടിക്കാഴ്ച വാണിജ്യ വ്യവസായ മന്ത്രാലയമാണ് ‘പ്രാരംഭ്’…
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് യൂട്യൂബിലും വിലക്ക് ഡൊണാൾഡ് ട്രംപിന്റെ യൂട്യൂബ് ചാനൽ താൽക്കാലികമായി നിർത്തിവച്ചു പുതിയ വീഡിയോകളോ തത്സമയ-സ്ട്രീമിംഗോ ഏഴ് ദിവസത്തേക്ക് അപ് ലോഡ് ചെയ്യാനാകില്ല…
ഭാരം കുറഞ്ഞ, സ്ലിമ്മായ iPad ഈ വർഷം അവതരിപ്പിക്കാൻ Appleഎൻട്രി ലെവൽ 9th ജനറേഷൻ ലോ കോസ്റ്റ് ഐപാഡ് ആയിരിക്കും പുറത്തിറക്കുകiPad Air മോഡലിനേക്കാൾ കനം കുറഞ്ഞ…
2020ൽ അഗ്രിടെക് സ്റ്റാർട്ടപ്പുകൾക്ക് 30 ഡീലുകളിലൂടെ 152 മില്യൺ ഡോളർ ഫണ്ടിംഗ് കോവിഡ് ലോക്ക്ഡൗണും തടസ്സങ്ങളും അഗ്രിടെക് സ്റ്റാർട്ടപ്പ് ഡീലിനെ ബാധിച്ചുവെന്ന് റിപ്പോർട്ട് 2019 ൽ 32…