Browsing: Short news
റെഡ്മീ നോട്ട് 13 പ്രോ സീരിസിനെ വെല്ലുന്ന ഫീച്ചറുകളുമായി റിയൽ മീ 12 5ജി സീരിസ് ഇന്ത്യൻ വിപണിയിൽ. റിയൽമീ 11 പ്രോ പ്ലസ് , റിയൽമീ…
ഫെബ്രുവരി 7, 8 തീയതികളിൽ ഇന്ത്യ സന്ദർശിക്കാൻ മൈക്രോ സോഫ്റ്റ് സിഇഒ സത്യ നദെല്ല. വാർഷിക സന്ദർശനത്തിന്റെ ഭാഗമായാണ് സത്യ നദെല്ല ഇന്ത്യയിലേക്ക് വരുന്നത്. നിർമിത ബുദ്ധി…
സംസ്ഥാനത്ത് 26,400 കോടി രൂപയുടെ ഹരിത ഹൈഡ്രജൻ പ്രൊജക്ട് നടപ്പാക്കാൻ നിർദേശം മുന്നോട്ടുവെച്ച് ഡീകാർബനൈസേഷൻ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയായ റീന്യൂ (ReNew). സംസ്ഥാനത്ത് വർഷം 220 കിലോ…
നിറയെ യാത്രക്കാരുമായി എവറസ്റ്റ് കൊടുമുടിയിൽ 29,029 അടി ഉയരത്തിൽ ഇറങ്ങി കഴിവ് തെളിയിച്ചതാണ് എയർ ബസ് H 125 സിവിലിയൻ ഹെലികോപ്റ്ററുകൾ. ഇപ്പോഴിതാ ‘ആത്മനിർഭർ ഭാരത്’ പ്രകാരം…
ഫെബ്രുവരി 1ന് തുടർച്ചയായി ആറാം ബജറ്റ് അവതരിപ്പിക്കുന്നതോടെ റെക്കോർഡ് നേട്ടം സ്വന്തമാക്കും നിർമലാ സീതാരാമൻ. തുടർച്ചയായി 6 ബജറ്റ് അവതരിപ്പിക്കുന്ന രണ്ടാമത്തെ ധനമന്ത്രിയാകും നിർമലാ സീതാരാമൻ, ഈ…
ടാറ്റായുടെ വാഹനങ്ങളെല്ലാം വിപണിയിലെത്തും മുമ്പ് തന്നെ പരിസ്ഥിതി സൗഹൃദവും, കരുത്തും അടക്കം അതിന്റെ സവിശേഷതകൾ കൊണ്ട് വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. ദിവസങ്ങൾക്കു മുമ്പ് ഇലക്ട്രിക് പഞ്ച് മോഡൽ…
2022-23 സാമ്പത്തിക വർഷത്തിൽ ഏറ്റവും അധികം കാർഷിക വായ്പ ലഭിച്ചത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കെന്ന് കേന്ദ്ര കാർഷിക മന്ത്രാലയം. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ കാർഷിക വായ്പ…
തിരുവനന്തപുരത്തെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിക്കാൻ അവസരമൊരുക്കി കേരള സ്റ്റാർട്ടപ്പ് മിഷൻ. എക്സ്പോഷർ വിസിറ്റിന്റെ ഭാഗമായാണ് അഡ്വാൻസ്ഡ് വൈറളോജി ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശനത്തിനുള്ള അവസരമൊരുക്കുന്നത്. ഗവേഷകർക്കും ആർ ആൻഡ് ഡി…
ഏഷ്യയിലെ ഏറ്റവും വലിയ ചേരികളിൽ ഒന്നായി കണക്കാക്കപ്പെടുന്ന മുംബൈ ധാരാവിയുടെ വികസനത്തിന് ബയോമെട്രിക് വിവരശേഖരണം നടത്താൻ ഗൗതം അദാനി. ദാരിദ്ര്യ രേഖയ്ക്ക് താഴെ കഴിയുന്ന 10 ലക്ഷത്തോളം…
രാജ്യത്തെ ആദ്യത്തെ നിർമിത ബുദ്ധി (എഐ) യൂണികോൺ എന്ന നേട്ടം കൈവരിച്ച് കൃത്രിം (Krutrim). ഈ വർഷം യൂണികോണായ ആദ്യത്തെ സ്റ്റാർട്ടപ്പ് എന്ന നേട്ടവും കൃത്രിമിനാണ് സ്വന്തം.…