Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

കോളേജ് വിദ്യാർത്ഥിനികൾക്ക് മാസം 1000 രൂപ!

17 June 2026

ഫ്രാൻസിലെ ഡിപ്പാർട്ട്മെന്റ് സ്റ്റോറിലും ഇനി യുപിഐ

17 June 2026

യുഎഇ പ്രസിഡന്റിനെ ബ്രിക്സ് ഉച്ചകോടിയിലേക്ക് ക്ഷണിച്ച് മോദി

17 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ലക്ഷ്യസ്ഥാനത്തെത്തി XPoSat
News Update

ലക്ഷ്യസ്ഥാനത്തെത്തി XPoSat

XPoSat പേലോഡുകൾ ലക്ഷ്യസ്ഥാനത്തെത്തി, ഇനി 73 ദിവസത്തെ പഠനം
News DeskBy News Desk30 January 2024Updated:30 January 20242 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ജനുവരി ഒന്നിന് ഐഎസ്‍ആർഒ വിക്ഷേപിച്ച എക്സ്പോസാറ്റിന്റെ എല്ലാ പേലോഡുകളും ലക്ഷ്യസ്ഥാനത്തെത്തി. വിക്ഷേപിച്ച് 25 ദിവസത്തിനുള്ളിൽ പിഎസ്എൽവി C 58 അതിന്റെ ഭ്രമണം പൂർത്തിയാക്കി. രണ്ടു സയന്റിഫിക് പേലോഡുകളും പ്രവർത്തനക്ഷമമാണെന്നും ഗവേഷണ പഠനങ്ങൾക്കായി പേലോഡുകൾ 73 ദിവസം കൂടി ഭ്രമണപഥത്തിൽ തുടരുമെന്നും ഐ എസ്‍ആർഒ വ്യക്തമാക്കി.

വിദൂര ബഹിരാകാശ വസ്തുക്കളിൽ നിന്നും പുറപ്പെടുവിക്കുന്ന എക്‌സ്‌റേ രശ്മികളെ കുറിച്ച് പഠനം നടത്തുന്നതിനായി ISRO വിക്ഷേപിച്ച ആദ്യ സാറ്റലൈറ്റാണ് XPoSat. പിഎസ്എൽവിയുടെ 60-ാം വിക്ഷേപണമാണിത്.



തമോഗർത്ത രഹസ്യങ്ങൾ കണ്ടെത്തുക, എക്‌സ്-റേ ധ്രുവീകരണത്തിന്റെ അളവ് മനസിലാക്കുക, ജ്യോതിശാസ്ത്ര രംഗത്തെ നിർണായക വിവരങ്ങൾ അറിയുക എന്നിവയാണ് എക്‌സ്‌പോസാറ്റ് ലക്ഷ്യമിടുന്നത്.
 
ലക്ഷ്യ സ്ഥാനത്തെത്തിയ പ്രാഥമിക പേലോഡ്, POLIX (എക്‌സ്-കിരണങ്ങളിലെ പോളാരിമീറ്റർ ഉപകരണം), ജ്യോതിശാസ്ത്ര ഉത്ഭവത്തിൻ്റെ 8-30 കെവി ഫോട്ടോണുകളുടെ മീഡിയം എക്‌സ്-റേ എനർജി ശ്രേണി അളക്കും. XSPECT (എക്‌സ്-റേ സ്പെക്ട്രോസ്കോപ്പി ആൻഡ് ടൈമിംഗ്) പേലോഡ് 0.8-15 കെവി ഊർജ്ജ പരിധിയിലുള്ള സ്പെക്ട്രോസ്കോപ്പിക് വിവരങ്ങൾ നൽകും.


 
അതിനിടെ നിരവധി സ്വകാര്യ ബഹിരാകാശ കമ്പനികളുടെ പരീക്ഷണ ഉപഗ്രഹങ്ങളെ വഹിച്ചത് വിക്ഷേപണ വാഹനത്തിൻ്റെ നാലാമത്തെ ഘട്ടമായ PSLV Orbital Experimental Module- Poem ആയിരുന്നു. ഭ്രമണ പഥത്തിൽ  വേർപെടുത്താത്ത പേലോഡുകളിലൂടെ ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തുന്നതിനുള്ള ഒരു പരിക്രമണ വേദിയായി പോയം ഉപയോഗിക്കും.  

ഇന്ത്യയുടെ ആദ്യത്തെ വനിതകൾ നേതൃത്വം നൽകുന്ന ഉപഗ്രഹവും കേരളത്തിലെ ആദ്യത്തെ വിദ്യാർത്ഥി ഉപഗ്രഹവുമായ വീസാറ്റ് ബഹിരാകാശത്തും ഭൂമിയുടെ ഉപരിതലത്തിലും അൾട്രാവയലറ്റ് (യുവി) വികിരണത്തിന്റെ വ്യാപ്തി അളക്കും.



ISRO കൂടാതെ 2021 ഡിസംബറിൽ ഇമേജിംഗ് എക്സ്-റേ പോളാരിമെട്രി എക്സ്പ്ലോറർ മിഷൻ സൂപ്പർനോവ സ്ഫോടനങ്ങളുടെ അവശിഷ്ടങ്ങൾ, തമോഗർത്തങ്ങൾ, മറ്റ് പ്രപഞ്ച സംഭവങ്ങൾ എന്നിവ പുറപ്പെടുവിക്കുന്ന കണികാ പ്രവാഹങ്ങളെക്കുറിച്ച് യുഎസ് ആസ്ഥാനമായുള്ള നാഷണൽ എയറോനോട്ടിക്സ് സ്പേസ് ഏജൻസി (നാസ) സമാനമായ ഒരു പഠനം നടത്തി വിജയിച്ചിരുന്നു.

All payloads of Exposat launched by ISRO on January 1 have reportedly reached their destination. PSLV C 58 completed its rotation 25 days after launch. ISRO stated that both the scientific payloads are operational and the payloads will remain in orbit for another 73 days for research studies.

banner business Channel I Am channeliam India MOST VIEWED Short news startup startups technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

കോളേജ് വിദ്യാർത്ഥിനികൾക്ക് മാസം 1000 രൂപ!

17 June 2026

ഫ്രാൻസിലെ ഡിപ്പാർട്ട്മെന്റ് സ്റ്റോറിലും ഇനി യുപിഐ

17 June 2026

യുഎഇ പ്രസിഡന്റിനെ ബ്രിക്സ് ഉച്ചകോടിയിലേക്ക് ക്ഷണിച്ച് മോദി

17 June 2026

നിക്ഷേപ ആഹ്വാനവുമായി പിയൂഷ് ഗോയൽ

17 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • കോളേജ് വിദ്യാർത്ഥിനികൾക്ക് മാസം 1000 രൂപ!
  • ഫ്രാൻസിലെ ഡിപ്പാർട്ട്മെന്റ് സ്റ്റോറിലും ഇനി യുപിഐ
  • യുഎഇ പ്രസിഡന്റിനെ ബ്രിക്സ് ഉച്ചകോടിയിലേക്ക് ക്ഷണിച്ച് മോദി
  • നിക്ഷേപ ആഹ്വാനവുമായി പിയൂഷ് ഗോയൽ
  • ഇന്ത്യയിൽ ടെലിഗ്രാമിന് താൽക്കാലിക നിരോധനം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • കോളേജ് വിദ്യാർത്ഥിനികൾക്ക് മാസം 1000 രൂപ!
  • ഫ്രാൻസിലെ ഡിപ്പാർട്ട്മെന്റ് സ്റ്റോറിലും ഇനി യുപിഐ
  • യുഎഇ പ്രസിഡന്റിനെ ബ്രിക്സ് ഉച്ചകോടിയിലേക്ക് ക്ഷണിച്ച് മോദി
  • നിക്ഷേപ ആഹ്വാനവുമായി പിയൂഷ് ഗോയൽ
  • ഇന്ത്യയിൽ ടെലിഗ്രാമിന് താൽക്കാലിക നിരോധനം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil