Browsing: Short news

കൊച്ചി മെട്രോയിൽ ടിക്കറ്റെടുക്കാൻ ഇനി ക്യൂ നിൽക്കണ്ട, വാട്സാപ്പിൽ ഒരു ഹായ് അയച്ചാൽ മതി. ഹായ് അയച്ചാൽ വാട്സാപ്പിൽ ടിക്കറ്റ് ലഭിക്കുന്ന സംവിധാനമാണ് കൊച്ചി മെട്രോ അവതരിപ്പിച്ചിരിക്കുന്നത്.…

ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത ടെക്നോളജി ഫേമായ സെന്റിനൽ വൺ ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന പിംഗ്സെയ്ഫി (PingSafe)നെ ഏറ്റെടുക്കുന്നു. 100 മില്യൺ ഡോളറിനാണ് പിംഗ്സെയ്ഫിനെ സെന്റിനൽ…

ജനുവരി 22-ന് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി യുഎസിലെ 10 സംസ്ഥാനങ്ങളിൽ ഭീമൻ ബിൽബോർഡുകൾ ഉയർത്തി വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി). രാമന്റെയും അയോധ്യയിലെ രാമക്ഷേത്രത്തിന്റെയും ചിത്രങ്ങൾ…

2024ലെ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുടെ പട്ടികയിൽ 80 -ാം സ്ഥാനം നിലനിർത്തി ഇന്ത്യൻ പാസ്‌പോർട്ട്. ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് വിസയില്ലാതെ 62 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ…

മൂന്ന് ദിവസം ഗാന്ധിനഗറിൽ നടന്ന വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയിൽ 26.33 ലക്ഷം കോടി രൂപയുടെ നിക്ഷേപം ഗുജറാത്തിന് ലഭിച്ചെന്ന് മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേൽ പറഞ്ഞു. 41,299 പദ്ധതികളുടെ…

സംസ്ഥാന സർക്കാരിന്റെ ഒടിടി പ്ലാറ്റ്ഫോമായ സി സ്പേസ് – CSpace ജനുവരി മുതൽ പ്രവർത്തനം തുടങ്ങും. തിരഞ്ഞെടുക്കുന്ന സിനിമകൾക്ക് മാത്രം പണം നൽകാം. “പേ പ്രിവ്യൂ’സംവിധാനത്തിലൂടെ കാണുന്ന…

ആഗോള സാഹസിക ടൂറിസം മാപ്പിൽ ഇടം പിടിക്കാനായി രാജ്യാന്തര മത്സരങ്ങൾ സംഘടിപ്പിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ്, സർഫിംഗ്, മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പുകളും മലബാർ റിവർ ഫെസ്റ്റിവൽ…

ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാൻ വിവാഹിതനായി. ദീർഘകാല സുഹൃത്തായ ഒലിവർ മുൾഹറിനെയാണ് ആൾട്ട്മാൻ വിവാഹം കഴിച്ചത്. ഹവായിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു…

100 ബില്യൺ ഡോളർ ആസ്തിയുള്ള കോടീശ്വരനായി മുകേഷ് അംബാനി. കഴിഞ്ഞ ട്രേഡിംഗ് സെഷനിൽ 2.76 ബില്യൺ ഡോളറിന്റെ നേട്ടമുണ്ടാക്കിയതോടെ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ ആസ്തി…

രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപ്പാലമായ ട്രാൻസ് ഹാർബർ സീലിങ്ക് (അടൽ സേതു) മുംബൈയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. പുതിയ നഗരത്തിന്റെ പ്രധാന ആകർഷണമായി…