Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

അമരാവതിയിൽ ഐബിഎം ക്വാണ്ടം കമ്പ്യൂട്ടർ

3 July 2026

കപ്പൽ പുനരുപയോഗത്തിൽ ഇന്ത്യൻ കുതിപ്പ്

3 July 2026

ജാപ്പനീസ് കമ്പനികൾ ഇന്ത്യൻ ഗ്രാമങ്ങളിലേക്ക്

3 July 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » സാഹസികരെ കാത്ത് കേരളം
Kerala Travel Destinations

സാഹസികരെ കാത്ത് കേരളം

സർഫിം​ഗ്, പാരാ​ഗ്ലൈഡിം​ഗ്, സാഹസികതയ്ക്ക് കൊടിപിടിക്കാൻ കേരളം | kerala Tourism
News DeskBy News Desk13 January 2024Updated:13 January 20242 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ആഗോള സാഹസിക ടൂറിസം മാപ്പിൽ ഇടം പിടിക്കാനായി രാജ്യാന്തര മത്സരങ്ങൾ സംഘടിപ്പിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ്, സർഫിംഗ്, മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പുകളും മലബാർ റിവർ ഫെസ്റ്റിവൽ 2024 തുടങ്ങിയ സംഘടിപ്പിക്കുമെന്ന് സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.


രാജ്യാന്തര മത്സരങ്ങൾക്ക് തുടക്കമിട്ടുകൊണ്ട് മാർച്ച് 14 മുതൽ 17 വരെ ഇടുക്കി വാഗമണ്ണിൽ അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് കോംപറ്റീഷൻ 2024 സംഘടിപ്പിക്കും. 15 രാജ്യങ്ങൾ മത്സരത്തിന്റെ ഭാഗമാകാൻ താത്പര്യമറിയിച്ചിട്ടുണ്ട്. നൂറോളം ദേശീയ-അന്തർദേശീയ ഗ്ലൈഡർമാർ പങ്കെടുക്കുന്ന ചാമ്പ്യൻഷിപ്പ് രാജ്യത്തെ തന്നെ ഏറ്റവും വലിയ എയറോ സ്പോർട്സ് ആണെന്ന് മന്ത്രി പറഞ്ഞു. ജർമനി, ഫ്രാൻസ്, ഇറ്റലി, ന്യൂസ്‌ലാൻഡ്, യുഎസ്, യുകെ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കും.


കേരള അഡ്‌വെഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയും ഇടുക്കി ടൂറിസം പ്രൊമോഷൻ കൗൺസിലും ചേർന്നാണ് മത്സരം സംഘടിപ്പിക്കുന്നത്. പാരാഗ്ലൈഡിംഗ് അസോസിയേഷൻ ഓഫ് ഇന്ത്യ സാങ്കേതിക സഹായം നൽകും.
മാർച്ച് 29 മുതൽ 31 വരെ അന്തർദേശീയ സർഫിംഗ് ഫെസ്റ്റിവൽ വർക്കലയിൽ നടക്കും. രാജ്യത്തെ സർഫിംഗ് ഡെസ്റ്റിനേഷനാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.


ഏഴാമത് അന്തർദേശീയ മൗണ്ടന്ഡ സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് ഏപ്രിൽ 26 മുതൽ 28 വരെയാണ് സംഘടിപ്പിക്കുന്നത്. മാനന്തവാടി പ്രിയദർശിനി ടീ പ്ലാന്റേഷനിലായിരിക്കും ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുക.
ജൂലൈ 25 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും പത്താമത് മലബാർ റിവർ ഫെസ്റ്റിവൽ സംഘടിപ്പിക്കും. കയാക്കിംഗ് ഇഷ്ടപ്പെടുന്നവരുടെ പ്രധാന ആകർഷണമാണ് മലബാർ റിവർ ഫെസ്റ്റിവൽ.

The state government, under the leadership of the Department of Tourism and the Kerala Adventure Tourism Promotion Society, is organizing a series of international competitions to boost global attention towards adventure tourism. The events include the International Paragliding Competition 2024, scheduled to take place in Vagamon from March 14 to 17, with the participation of 15 countries. This championship aims to position Kerala as a major hub for aero sports, with nations like Germany, France, Italy, New Zealand, the USA, the UK, Nepal, and others participating.

banner better Kerala business Channel I Am channeliam India MOST VIEWED Short news startup startups technology Tourism
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

അമരാവതിയിൽ ഐബിഎം ക്വാണ്ടം കമ്പ്യൂട്ടർ

3 July 2026

കപ്പൽ പുനരുപയോഗത്തിൽ ഇന്ത്യൻ കുതിപ്പ്

3 July 2026

ജാപ്പനീസ് കമ്പനികൾ ഇന്ത്യൻ ഗ്രാമങ്ങളിലേക്ക്

3 July 2026

ഭക്ഷണവില കുറയില്ല

3 July 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • അമരാവതിയിൽ ഐബിഎം ക്വാണ്ടം കമ്പ്യൂട്ടർ
  • കപ്പൽ പുനരുപയോഗത്തിൽ ഇന്ത്യൻ കുതിപ്പ്
  • ജാപ്പനീസ് കമ്പനികൾ ഇന്ത്യൻ ഗ്രാമങ്ങളിലേക്ക്
  • ഭക്ഷണവില കുറയില്ല
  • നാഥത്തിൽനിന്ന് വാൾസ്ട്രീറ്റിലേക്ക് ഷെഫ് വിജയ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • അമരാവതിയിൽ ഐബിഎം ക്വാണ്ടം കമ്പ്യൂട്ടർ
  • കപ്പൽ പുനരുപയോഗത്തിൽ ഇന്ത്യൻ കുതിപ്പ്
  • ജാപ്പനീസ് കമ്പനികൾ ഇന്ത്യൻ ഗ്രാമങ്ങളിലേക്ക്
  • ഭക്ഷണവില കുറയില്ല
  • നാഥത്തിൽനിന്ന് വാൾസ്ട്രീറ്റിലേക്ക് ഷെഫ് വിജയ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil