Browsing: Short news
വാർത്താ വിനിമയ ഉപഗ്രഹ വിക്ഷേപണത്തിന് (communications satellite) ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ് കമ്പനിയുടെ ഫാൽക്കൺ-9 റോക്കറ്റ് ഉപയോഗിക്കാൻ ഇന്ത്യ. രാജ്യത്തിന്റെ ബ്രോഡ് ബാൻഡ് വാർത്താ…
പൊതു ഉപയോഗത്തിനായി 2016-ൽ നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഔദ്യോഗികമായി ആരംഭിച്ച യുപിഐ വർഷാവർഷം മുഖം മിനുക്കി ഇന്ത്യയുടെ ബാങ്കിങ് ഐക്കോൺ ആയി തുടരുകയാണ്. രാജ്യത്തെ…
മോദി സർക്കാരിൻെറ 10 വർഷത്തെ ഭരണ കാലത്ത് നികുതി പിരിവ് മൂന്നു മടങ്ങ് വർധിച്ച് 19 ലക്ഷം കോടി രൂപയായി. വ്യക്തികളുടെ വർദ്ധിച്ച വരുമാനം മൂലം ആദായ…
വോയ്സിനും വീഡിയോ കോളുകൾക്കും പുതിയ ഫീച്ചർ അവതരിപ്പിച്ച് ടെലിഗ്രാം. ആൺഡ്രോയ്ഡ് ഫോണുകളുടെ ബാറ്ററി ലൈഫ് സംരക്ഷിക്കുന്ന തരത്തിലാണ് ടെലിഗ്രാം 10.5.0 വേർഷനെ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ വേർഷനിൽ…
ലക്ഷദ്വീപിൽ 1,150 കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കമിട്ടും ഉദ്ഘാടനം ചെയ്തും പ്രധാനമന്ത്രി നരേന്ദ്ര മോദി. അഗത്തിയിൽ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി പദ്ധതികൾക്ക് തുടക്കമിട്ടത്. ദ്വീപുവാസികളുടെ സാന്നിധ്യത്തിൽ കൊച്ചി-ലക്ഷദ്വീപ്…
ടെസ്ലയുടെ (Tesla) ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് കാർ നിർമാണ ഫാക്ടറി അടുത്ത വർഷം ഗുജറാത്തിൽ നിർമിക്കാൻ ഏകദേശ ധാരണയായി. ഇതോടെ ടെസ്ലയുടെ ഇലക്ട്രിക് കാറുകൾ ഇന്ത്യൻ മാർക്കറ്റിലേക്ക്…
ഒപ്പ്ഡോർ (OppDoor) എന്ന പേരിൽ സ്റ്റാർട്ടപ്പ് തുടങ്ങി ഫ്ലിപ്കാർട്ടിന്റെ (Flipkart) കോ-ഫൗണ്ടർ ബിന്നി ബെൻസാൽ (Binny Bansal). സിംഗപ്പൂർ ആസ്ഥാനമായാണ് സ്റ്റാർട്ടപ്പ് ആരംഭിച്ചത്. ആമസോൺ, ഇറ്റ്സി പോലുള്ള…
കൊച്ചിയെ നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്-എഐ) ഹബ്ബാക്കാൻ സംസ്ഥാന സർക്കാർ. ഐടി മേഖലയിൽ എഐ സാങ്കേതിക വിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് ഈ വർഷം പകുതിയോടെ കൊച്ചിയിൽ അന്താരാഷ്ട്ര…
65-ാം വയസ്സിൽ, ഒപ്പമുള്ള മിക്കവരും സജീവ ഉദ്യോഗങ്ങളിൽ നിന്ന് വിരമിച്ചപ്പോൾ ഇവിടെ ഒരു മനുഷ്യൻ ആ പ്രായത്തിൽ തുടങ്ങിയതേ ഉള്ളൂ തന്റെ സംരംഭം. വറുത്ത ചിക്കനിൽ നിന്ന്…
രാജ്യത്തെ മുൻനിര പൊതുമേഖലാ ബാങ്കുകളോട് കിട്ടാക്കടവും, മനഃപൂർവം വായ്‌പക്കാർ വരുത്തുന്ന കുടിശ്ശികയും കർശനമായി പിരിച്ചെടുക്കാൻ നിർദേശിച്ചു ധനമന്ത്രാലയം. തട്ടിപ്പുകാരുടെ അക്കൗണ്ടുകൾ ഏതൊക്കെയെന്നു വായ്‌പ അനുവദിക്കുന്നതിന് മുമ്പ് തന്നെ…