Browsing: Short news
യുഎഇയിലെ ഷാർജയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും ഏറ്റവും കൂടുതൽ യാത്രക്കാർ സഞ്ചരിച്ചത് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം വഴിയെന്ന് ഏറ്റവും പുതിയ കണക്കുകൾ. തൊട്ടു പിന്നാലെയുണ്ട് യാത്രക്കാരുടെ വർധിച്ച…
ചെറുധാന്യക്കൃഷിക്ക് കാന്തല്ലൂരിന് ഡിജിറ്റൽ-സാങ്കേതിക സഹായം നൽകാൻ ലെനോവോ (Lenovo). പ്രാദേശികമായി ലഭിക്കുന്ന 6 തരം ചെറുധാന്യങ്ങൾ കൃഷി ചെയ്യാനാണ് ടെക്നോളജി കമ്പനിയായ ലെനോവോ കാന്തല്ലൂരിനെ പിന്തുണയ്ക്കുക. ചെറുധാന്യങ്ങൾ…
ഇന്ത്യയിൽ ആപ്പിൾ ഐ ഫോൺ ഫാക്ടറിക്ക് 1 ബില്യൺ ഡോളറിന്റെ അധിക നിക്ഷേപത്തിന് ഫോക്സ് ഗ്രൂപ്പിന് (Foxconn Technology Group) അനുമതി ലഭിച്ചു. രാജ്യത്ത് പണിയാൻ പോകുന്ന…
സെഞ്ചുറിയുടെ കാര്യത്തിൽ വെടിക്കെട്ട് പ്രകടനമാണ് കെഎൽ രാഹുലിന്റേത്. ബാറ്റ്സ്മാനായും വിക്കറ്റ് കീപ്പറായും പിച്ചിൽ നിറഞ്ഞാടുന്ന താരം. പിച്ചിൽ നിന്ന് പുറത്ത് കടന്നാൽ കെഎൽ രാഹുലിന് ഇഷ്ടം കാറുകളോടാണ്.…
ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ സോളാർ-ഇലക്‌ട്രിക് ബോട്ടായ ബരക്കുഡ നീറ്റിലിറക്കി. മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡും കൊച്ചി ആസ്ഥാനമായ നവാൾട്ടും സംയുക്തമായി വികസിപ്പിച്ച ഈ അത്യാധുനിക ബോട്ട്…
ഇലോൺ മസ്ക് നയിക്കുന്ന എക്സ് എഐ (xAI) കമ്പനിയുടെ നിർമിത ബുദ്ധി ചാറ്റ് ബോട്ടായ ഗ്രോക് എഐ (Grok AI) ഇനി ഇന്ത്യയിലും. ജനറേറ്റീവ് എഐ ആയ…
നീറ്റ്, ജെഇഇ മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കായി സതീ (SATHEE) പോർട്ടൽ അവതരിപ്പിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. വിവിധ മത്സരപരീക്ഷകൾക്ക് വിദ്യാർഥികൾക്ക് പഠനസഹായം നൽകാനാണ് സെൽഫ് അസസ്മെന്റ്, ടെസ്റ്റ്…
വാട്സാപ്പിലെ പോലെ മെസേജുകൾ എഡിറ്റ് ചെയ്യുന്ന ഫീച്ചർ ഗൂഗിൾ മെസേജിലും വരുന്നു. കൂടുതൽ ആളുകളെ ഗൂഗിൾ മെസേജ് ആപ്പിലേക്ക് ആകർഷിക്കാനാണ് മെസേജ് എഡിറ്റിംഗ് ഫീച്ചർ അവതരിപ്പിക്കുന്നത്. വാട്സാപ്പുമായി…
2047 ഓടെ ഇന്ത്യൻ റെയിൽവേ ലക്ഷ്യമിടുന്നത് 4,500 വന്ദേ ഭാരത് ട്രെയിനുകൾ. ഇതോടെ ഇന്ത്യയിലെ ട്രാക്കുകളിൽ ഓടുന്ന നിലവിലെ ട്രെയിനുകൾ വന്ദേ ഭാരതിന് വഴിമാറും. മൂന്നു വർഷത്തിനുള്ളിൽ…
രാജ്യത്ത് ഏറ്റവും സുരക്ഷിതമായ പത്ത് നഗരങ്ങളില്‍ കേരളത്തിലെ കോഴിക്കോടും ഉൾപ്പെടുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ലക്ഷം പേരില്‍ 78.2 കുറ്റകൃത്യങ്ങള്‍ മാത്രം നടക്കുന്ന കൊല്‍ക്കത്തയാണ് രാജ്യത്തെ ഏറ്റവും സുരക്ഷിത…