Browsing: Short news

ഷാരൂഖ് ഖാന്റെ ജവാൻ മിഡിൽ ഈസ്റ്റ് വിപണി തൂത്തുവാരി ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. മിഡിൽ ഈസ്റ്റ് വിപണിയിൽ 16 മില്യൺ ഡോളർ (58,768,240.00 ദിർഹം ) കടക്കുന്ന…

ഏവിയേഷൻ ഇന്ധന വില വർദ്ധനവെന്ന കാരണത്താൽ ഇന്ത്യയിലെ ആഭ്യന്തര, അന്തർദേശിയ വിമാന യാത്രാ നിരക്ക് വർധിപ്പിക്കുന്നതിന് ബഡ്‌ജറ്റ്‌ എയർ ലൈനായ ഇൻഡിഗോ തുടക്കമിട്ടു കഴിഞ്ഞു. ഒക്ടോബർ 6…

കള്ള് ചെത്താനും AI സാങ്കേതിക വിദ്യയുമായി ഇന്ത്യൻ അഗ്രി സ്റ്റാർട്ടപ്പ് രംഗത്ത്. AI സാങ്കേതിക വിദ്യയുടെ സഹായത്തോടെ നാളികേര ടാപ്പിംഗ് ഉപകരണം -Coconut sap tapping-വിപണിയിലെത്തിക്കാനൊരുങ്ങുന്ന അഗ്രിടെക്…

ടെസ്‌ലയിലൂടെ ഇലോൺ മസ്ക് കണ്ട ഇന്ത്യൻ പ്രവേശന സ്വപ്നങ്ങൾക്ക് റിലയൻസിന്റെ വക കനത്ത ഒരു തിരിച്ചടി. ടെസ്‌ല ഇന്ത്യയിൽ നിർമിച്ചു വിപണിയിലിറക്കാൻ പദ്ധതിയിട്ടിരുന്ന , EV കൾക്കും,…

ലേഡി സൂപ്പർ സ്റ്റാർ എന്ന് നയൻതാരയെ വെറുതെയല്ല വിളിക്കുന്നത്. ടോളിവുഡാണെങ്കിലും ബോളിവുഡാണെങ്കിലും ബോക്‌സ് ഓഫീസ് ഹിറ്റാണ് നയൻസിന്റെ സിനിമകൾ. സിനിമകളിൽ മാത്രമല്ല, സംരംഭങ്ങളിലും ഹിറ്റടിക്കാനുള്ള ഒരുക്കത്തിലാണ് നയൻസും…

ചിത്രങ്ങളെടുക്കുന്ന AI സാങ്കേതിക വിദ്യ ശ്രദ്ധ പിടിച്ചു പറ്റിയതോടെ പ്രശസ്തമായ ദുബായ് ജൈടെക്സ് ആഗോള ടെക് എക്സിബിഷനിൽ ഇത്തവണത്തെ ഔദ്യോഗിക മീഡിയ പാർട്ണറായി SaaS മേഖലയിലെ കേരളാ…

താഴെ നഗരങ്ങളെ കണ്ട്, മേഘങ്ങള്‍ക്കിടയിലൂടെ ഒരു ബസ് യാത്ര ഇങ്ങനെയൊരു യാത്രയ്ക്ക് ഇന്ത്യന്‍ നഗരങ്ങള്‍ ഇനി എത്ര കാത്തിരിക്കണം? സ്‌കൈ ബസ് അഥവാ ആകാശ ബസ്സുകള്‍ ഇന്ത്യയിലെ…

ഒക്‌ടോബർ അഞ്ചിന് തുടക്കമിട്ട ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിനായി 26 ബ്രാൻഡുകളെ അണിനിരത്തി ഔദ്യോഗിക ബ്രോഡ്കാസ്റ്റർ ഡിസ്നി സ്റ്റാർ. ഇക്കുറി PhonePe, Dream11, LendingKart എന്നിങ്ങനെ 3…

“മേക്ക് ഇൻ ഇന്ത്യ” യിൽ നിർമിച്ച ആദ്യത്തെ ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് തേജസ് ഇരട്ട സീറ്റർ വിമാനം ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (HAL) ഇന്ത്യൻ വ്യോമസേനയ്ക്ക് കൈമാറി.…

OpenAI യുടെ CEO യും അമേരിക്കൻ നിക്ഷേപകനുമായ സാം ആൾട്ട്മാൻ നടത്തിയ ഏറ്റവും പുതിയ നിക്ഷേപ പിന്തുണ ലോക ടെക്ക് ശ്രദ്ധ നേടുകയാണ്. രണ്ട് ഇന്ത്യൻ കൗമാരക്കാർ…