News Update 22 October 2025ഓസ്ട്രേലിയൻ കയറ്റുമതിക്ക് ആന്ധ്ര1 Min ReadBy News Desk യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുവകൾ കാരണം ആന്ധ്രാ പ്രദേശിലെ ചെമ്മീൻ വ്യവസായം തകർച്ചയിലേക്ക് നീങ്ങുകയായിരുന്നു. ഈ സാഹചര്യത്തിൽ ബദൽ വിപണിയായി ഓസ്‌ട്രേലിയയെ മാറ്റാനുള്ള ചർച്ചകൾ സജീവമാകുകയാണ്.…