News Update 12 February 2026എഞ്ചിനീയറായി മാസം ₹30000, ഇന്ന് ഒറ്റ ദിവസം ₹5 ലക്ഷം2 Mins ReadBy News Desk സിവിൽ എഞ്ചിനീയറായി ജോലി ചെയ്തിരുന്ന ഇന്ത്യക്കാരൻ്റെ ജീവിതത്തിൽ മോഡലിംഗിലൂടെ വന്ന മാറ്റമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. തൻ്റെ മുൻകാല കരിയറും മിലാൻ ഫാഷൻ വീക്കിൽ ജോർജിയോ…