Invest Kerala 21 February 2025കേരളത്തിൽ നിക്ഷേപത്തിന് കേന്ദ്രത്തിന്റെ പൂർണ പിന്തുണയെന്ന് പിയൂഷ് ഗോയൽUpdated:21 February 20251 Min ReadBy News Desk കേരളത്തിലെ നിക്ഷേപത്തിന് കേന്ദ്രത്തിന്റെ പൂർണ പിന്തുണയുണ്ടാകുമെന്ന് കേന്ദ്ര വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. കൊച്ചിയിൽ നടക്കുന്ന ഇൻവെസ്റ്റ് കേരള ആഗോള സംഗമത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടൂറിസം…