Browsing: Smart city
തിരുവനന്തപുരം നഗരത്തിലെ ചാക്ക-ഈഞ്ചക്കൽ ഫ്ലൈഓവറിന് താഴെയുള്ള ഉപയോഗശൂന്യമായ സ്ഥലം ₹6.1 കോടി ചിലവിൽ മനോഹരമാക്കുന്നു. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. 14,694 ചതുരശ്ര മീറ്റർ…
കേരള തലസ്ഥാനത്തിന്‍റെ സുസ്ഥിര വികസനവും ഭാവിയും രൂപപ്പെടുത്തുന്നതില്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം പ്രയോജനപ്പെടുത്തുന്നതിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷനും (KSUM) സ്മാര്‍ട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡും (SCTL) കൈകോര്‍ക്കുന്നു. നഗര…
നിപ്പോൺ ഇലക്ട്രിക് കമ്പനിയും കെൽട്രോണും ഒന്നിച്ച കൺസോർഷ്യം തിരുപ്പതിയെ സ്മാർട്ട് സിറ്റിയാക്കാനുളള ഓർഡർ സ്വന്തമാക്കി തിരുപ്പതി സ്മാർട്ട് സിറ്റി പദ്ധതിക്കായി നിന്നും കെൽട്രോൺ-നിപ്പോൺ കൺസോർഷ്യത്തിന് തിരുപ്പതി സ്മാർട്ട് സിറ്റി കോർപ്പറേഷൻ ലിമിറ്റഡിൽ…
തിരുപ്പതി സ്മാർട്ട് സിറ്റിപദ്ധതിക്ക് കെൽട്രോൺ) – നിപ്പോൺ ഇലക്ട്രിക് കമ്പനി കൺസോർഷ്യവും കെൽട്രോൺ – നിപ്പോൺ ഇലക്ട്രിക് കമ്പനി കൺസോർഷ്യത്തിന് തിരുപ്പതി സ്മാർട്ട് സിറ്റിയിൽ നിന്നും 180…
Smart Address ഉള്ള ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ട് സിറ്റി ആയി മാറുകയാണ് ഇൻഡോർ. സമ്പൂർണ്ണ ഡിജിറ്റൽ അഡ്രസിങ് സിസ്റ്റം നടപ്പിലാക്കാനുള്ള ധാരണാപത്രം നാവിഗേഷൻ കമ്പനി Pataa യുമായി…
സ്മാര്‍ട്ട്സിറ്റി കൊച്ചി കാമ്പസ് അണുവിമുക്തമാക്കി അണുവിമുക്തമാക്കിയ ശേഷം ഭാഗികമായ ഇളവുകളോടെ ഐടി കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാമെന്ന് സര്‍ക്കാര്‍ മിക്ക കമ്പനികളും ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനം ഒരുക്കിയിട്ടുണ്ട്…
AI സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കഴിഞ്ഞ വര്‍ഷം ലഭിച്ചത് 99,000 കോടിയുടെ നിക്ഷേപം. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെ സമ്മിറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2025നകം AI സെഗ്മെന്റ് 100 ബില്യണ്‍ ഡോളര്‍ മൂല്യത്തിലെത്തുമെന്നും…
Tech Mahindra bags smart city project worth Rs 500 Cr The project is the part of Pimpri Chinchwad Municipal Corporation Project…
India joins G20 Global Smart Cities Alliance. The alliance works towards responsible use of smart city technologies. It will create…
Qualcomm ടെക്നോളോജിസുമായി കൈകോർക്കാൻ Tech Mahindra. ലോകത്തിലുടനീളമുള്ള സ്മാർട്ട് സിറ്റികളിലെ പ്രശ്നങ്ങൾക്ക് സൊല്യൂഷൻ ഒരുക്കുകയാണ് ലക്‌ഷ്യം. Qualcomm സ്മാർട്ട് സിറ്റീസ് ആക്സിലറേറ്റർ പ്രോഗ്രാം മെമ്പേഴ്സിൽ നിന്നു Tech Mahindra…