Technology 26 February 2026ആഗോള സ്മാർട്ട്ഫോൺ നിർമ്മാണ കേന്ദ്രമായി ഇന്ത്യUpdated:26 February 20261 Min ReadBy News Desk ലോകത്തിന്റെ സ്മാർട്ട്‌ഫോൺ നിർമ്മാണ ഫാക്ടറിയായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. 2025 ജനുവരി മുതൽ ഡിസംബർ വരെയുള്ള രാജ്യത്തിന്റെ സ്മാർട്ട്ഫോൺ കയറ്റുമതി…