Browsing: Social Media Reach

ഫുട്ബോൾ കരിയറിലെ മത്സരാധിഷ്ഠിതമായ പ്രാരംഭ വർഷങ്ങൾക്കു ശേഷവും വളർന്നുകൊണ്ടിരിക്കുന്ന ചുരുക്കം താരങ്ങളിൽ ഉൾപ്പെടുന്നവരാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും ഡേവിഡ് ബെക്കാമും. ഫുട്ബോളിനു പുറമേ ബിസിനസും നിക്ഷേപവുമായി കളം നിറയുന്ന…