News Update 18 February 2025ഥാറിൽ ഒറ്റയ്ക്ക് ലോകം ചുറ്റി നാജി നൗഷി1 Min ReadBy News Desk ലോകം മുഴുവൻ യാത്ര ചെയ്യുക എന്നത് പലരുടേയും സ്വപ്നം ആയിരിക്കും. എന്നാൽ ആ സ്വപ്നം യാഥാർത്ഥ്യമാക്കാൻ കടമ്പകൾ ഏറെ കടക്കണം. സ്ത്രീകളുടെ കാര്യത്തിൽ ഈ കടമ്പ കുറച്ചേറെയുമാണ്.…