Browsing: sports business success

ചണ്ഡീഗഡിലെ തെരുവുകളിൽ കളിക്കൂട്ടുകാർ ടീമിലെടുക്കാൻ മടിച്ച മെലിഞ്ഞ ബാലനിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റിന്റെ മുഖച്ഛായ മാറ്റിയ നായകനിലേക്കുള്ള യാത്രയാണ് ഇതിഹാസതാരം കപിൽ ദേവിന്റേത്. ആ യാത്ര കഠിനാധ്വാനത്തിന്റെകൂടി…