News Update 27 September 2025മിഗ് 21ന് പകരം Su-57 വരുമോ?2 Mins ReadBy News Desk ആറുപതിറ്റാണ്ടിലേറെ നീണ്ട സൈനിക സേവനത്തിന് ശേഷം മിഗ്-21 യുദ്ധവിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയോട് പൂർണമായും വിടപറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചണ്ഡീഗഢ് വ്യോമസേനാ കേന്ദ്രത്തിൽ ആറ് മിഗ്-21 വിമാനങ്ങളുടെ അവസാന…