Movies 6 November 2025മന്നത്ത് എന്ന ഷാരൂഖിന്റെ ‘കൊട്ടാരം’2 Mins ReadBy News Desk ബോളിവുഡിലെ ബാദ്ഷാ അഥവാ രാജാവായാണ് ഷാരൂഖ് ഖാൻ അറിയപ്പെടുന്നത്, അദ്ദേഹത്തിന്റെ വസതിയായ മന്നത്ത് കൊട്ടാരമായും. ദശലക്ഷക്കണക്കിന് ആരാധകർക്ക് മന്നത്ത് വെറുമൊരു വീടല്ല, അതൊരു സ്വപ്നമാണ്. അവരെസംബന്ധിച്ച് ആ…