Technology 9 December 2025ഇന്ത്യയിലെ നിരക്കുകൾ വെബ്‌സൈറ്റിൽ തെറ്റിവന്നതെന്ന് StarlinkUpdated:10 December 20251 Min ReadBy News Desk സ്റ്റാർലിങ്കിന്റെ ഇന്ത്യയിലെ സേവനങ്ങൾക്കുള്ള നിരക്ക് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്ന് കമ്പനി വ്യക്തമാക്കി. കഴിഞ്ഞ ദിവസം സ്റ്റാർലിങ്ക് ഇന്ത്യ വെബ്‌സൈറ്റിൽ രാജ്യത്തെ സേവനങ്ങളുടെ പ്രതിമാസ താരിഫ് 8,600 രൂപയും ഉപകരണങ്ങളുടെ…