Browsing: startup ecosystem
https://youtu.be/uJeU-IsbTAACentral Science and Technology വകുപ്പിന്റെ NIDHI-PRAYAS Scheme കീഴിൽ Protitpe-ലെവൽ പ്രോജക്ടുകൾക്ക് KSUM അപേക്ഷകൾ ക്ഷണിക്കുന്നുDST-NIDHI നടത്തുന്ന പ്രീ-Incubation പ്രോഗ്രാമായ PRAYAS, യുവ Innovators-ന് അവരുടെ…
https://youtu.be/riFM0xAUb4Q Dare to Dream Innovation മത്സരത്തിന്റെ Third എഡിഷനുമായി Defence Research & Development Organisation (DRDO) “Atma Nirbhar Bharth’ എന്ന കാഴ്ചപ്പാടിൽ പ്രതിരോധ…
https://youtu.be/Z7_1TDIChC4 കോവിഡിൽ സംരംഭകത്വത്തിൽ ഉണ്ടായ മാറ്റങ്ങളും ബിസിനസ് ആശയങ്ങളും ഡിസ്കസ് ചെയ്ത് ടൈക്കോൺ സമ്മിറ്റ് 2021.കോവിഡ് പാൻഡമിക്കിക്കിലും ബിസിനസ് വിജയകരമായി മുന്നോട്ട് കൊണ്ടു പോകുന്നതിൽ വിജയിച്ച എൻട്രപ്രണണേഴ്സ്…
https://youtu.be/In_mhruchagസാറ എന്ന Labrador നായ്ക്കുട്ടി റാഷി നാരംഗിന് കിട്ടിയ ജന്മദിനസമ്മാനമായിരുന്നു. വളർത്തുമൃഗങ്ങളെ അളവറ്റ് സ്നേഹിക്കുന്ന ഏതൊരാളെയും പോലെ സാറക്ക് വേണ്ടി ക്വാളിറ്റിയുളള കോളർ, ബെഡ്, കളിപ്പാട്ടങ്ങൾ എന്നിവ…
https://youtu.be/ELB3y9nRCVk മലയാളി സ്റ്റാർട്ടപ്പുകൾ എനർജറ്റിക്കാണ്. കൂടുതൽ Kerala സ്റ്റാർട്ടപ്പുകൾ സക്സസ്ഫുൾ ആകണമെന്നാണ് ആഗ്രഹിക്കുന്നത്.അവരുടെ വിജയത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് IT-Electronics- Entrepreneurship & Skill Development സഹമന്ത്രി Rajeev…
https://youtu.be/ACb3dIMoZXU കോവിഡ് കൂടുതൽ നവീന സാധ്യതകൾ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് നൽകുകയാണ്. നമ്മുടെ സ്റ്റാർട്ടപ്പുകളിലേക്കുളള ഫണ്ടൊഴുക്ക് തുടരുകയാണ്. രാജ്യത്ത് ഇപ്പോൾ യൂണികോൺ വസന്തമാണ്, ഫണ്ടിന്റെ പെരുമഴക്കാലവും. മുൻപ് വർഷത്തിൽ…
https://youtu.be/6oVBDLvztPAശക്തമായ ഒരു സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം വികസിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ Indian Space Association ആരംഭിച്ചുബഹിരാകാശ, ഉപഗ്രഹ സാങ്കേതികവിദ്യകളിൽ ശ്രദ്ധേയരായ കമ്പനികളാണ് Indian Space Association അംഗങ്ങളായുളളത്സ്പേസ് ടെക്നോളജിയുമായി…
https://www.youtube.com/watch?v=UTrdDmiFzEM കേരള സ്റ്റാർട്ടപ്പ് മിഷൻ 16 ദിവസം നീണ്ടു നിൽക്കുന്ന Hireathon സംഘടിപ്പിക്കുന്നുസെപ്തംബർ 25 മുതൽ ഒക്ടോബർ 10 വരെയാണ് ഹയറത്തോൺ സംഘടിപ്പിച്ചിരിക്കുന്നത്സ്റ്റാർട്ടപ്പുകളിൽ ജോലി ചെയ്യാൻ താത്പര്യമുള്ളവർക്കും…
https://youtu.be/Lx8xKHUYlRA റവന്യൂ ഇല്ല, ഓപ്പറേഷന്‍സ് ആന്റ് സപ്ലൈ ചെയിന്‍ തകര്‍ന്നു തരിപ്പണമായിരിക്കുന്നു, വളരെ കരുതലോടെ മാത്രം ഇന്‍വെസ്റ്റേഴ്‌സ് നിക്ഷേപത്തെക്കുറിച്ച് ആലോചിക്കുന്നു.. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ 70% കേവലം ആഴ്ചകള്‍ക്കുള്ളില്‍…
ലോകത്തെ ഏറ്റവും വലിയ കൊറോണ ട്രാക്കിംഗ് വെബ്‌സൈറ്റുമായി 17കാരന്‍ വാഷിംഗ്ടണിലെ വിദ്യാര്‍ത്ഥിയായ Avi Schiffmann ആണ് nCoV2019 എന്ന ട്രാക്കിംഗ് വെബ്‌സൈറ്റ് ആരംഭിച്ചത് 2019 ഡിസംബറില്‍ ആരംഭിച്ച…