Startups 25 April 202528ആം വയസ്സിൽ വിരമിച്ച സംരംഭകൻ, സ്റ്റാർട്ടപ്പ് വിറ്റത് ₹106 കോടിക്ക്!1 Min ReadBy News Desk സമയം എടുത്തായാലും ബിസിനസ് വളർത്തിക്കൊണ്ടിരിക്കാൻ മാത്രമേ സാധാരണ ഗതിയിൽ സംരംഭകർ ശ്രമിക്കാറുള്ളൂ. കമ്പനി മൂല്യം കോടികളും ശതകോടികളും ആക്കാൻ കുടുംബത്തെപ്പോലും മറന്ന് സംരംഭകലോകത്തു മുഴുകുന്ന പലരുമുണ്ട്. എന്നാൽ…