Browsing: startup news

https://youtu.be/DOoLioF06LAതമിഴ്നാട്ടിലെ തിരുച്ചിറപ്പളളിയിൽ ഇടത്തരം കുടുംബത്തിലാണ് Girish Mathrubootham ജനിച്ചത്. ഏഴാമത്തെ വയസ്സിൽ മാതാപിതാക്കളുടെ വേർപിരിയലിന് സാക്ഷ്യം വഹിച്ചു. സ്കൂൾ പഠനശേഷം എഞ്ചിനീയറിംഗ് പഠനത്തിനായി ചെന്നൈയിലെത്തി. ശരാശരി വിദ്യാർത്ഥി…

https://youtu.be/TGr0U3nPBYM ലോകത്തെ ഇനി നയിക്കുക ഓൾട്ടർനേറ്റ് എനർജി സെക്ടറാണ്. സോളാർ എനർജിയാകും അതിലേറ്റവും ഇന്നവേഷൻ നടക്കുന്ന മേഖല. ചൈനീസ് സോളാർ സെൽ കമ്പനികളാണ് ഈ മേഖലയിലെ കുത്തക.…

കേരള സ്റ്റാർട്ടപ്പ് മിഷൻ 16 ദിവസം നീണ്ടു നിൽക്കുന്ന Hireathon സംഘടിപ്പിക്കുന്നുസെപ്തംബർ 25 മുതൽ ഒക്ടോബർ 10 വരെയാണ് ഹയറത്തോൺ സംഘടിപ്പിച്ചിരിക്കുന്നത്സ്റ്റാർട്ടപ്പുകളിൽ ജോലി ചെയ്യാൻ താത്പര്യമുള്ളവർക്കും മികച്ച…

Google For Startups Accelerator പ്രോഗ്രാമിൽ തിരഞ്ഞെടുക്കപ്പെട്ടത് 16 ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ.700 അപേക്ഷകരിൽ നിന്ന് ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടവയാണ് ഈ 16  സ്റ്റാർട്ടപ്പുകൾ.ഗൂഗിളിന്റെയും ഇൻഡസ്ട്രി മെന്റർമാരുടെയും 3 മാസത്തെ മെന്റർഷിപ്പും…

India Portugal Startup Hub ലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്കായി ഇരുരാജ്യങ്ങളും സംയുക്തമായി നടത്തുന്ന പദ്ധതി . യൂറോപ്പ് ലക്ഷ്യമിടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രയോജനപ്പെടുത്താം. മൂന്ന്…

കേരളത്തിലെ Servntire Global നെ ഏറ്റെടുത്ത് NetObjex. തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ബ്ലോക്ക്‌ചെയിന്‍ സൊല്യൂഷന്‍ പ്രൊവൈഡറാണ് Servntire Global. വിവിധ മേഖലകളില്‍ കൂടുതല്‍ ബ്ലോക്ക് ചെയിന്‍ സൊല്യൂഷനുകള്‍…