Browsing: startup news

https://youtu.be/DOoLioF06LAതമിഴ്നാട്ടിലെ തിരുച്ചിറപ്പളളിയിൽ ഇടത്തരം കുടുംബത്തിലാണ് Girish Mathrubootham ജനിച്ചത്. ഏഴാമത്തെ വയസ്സിൽ മാതാപിതാക്കളുടെ വേർപിരിയലിന് സാക്ഷ്യം വഹിച്ചു. സ്കൂൾ പഠനശേഷം എഞ്ചിനീയറിംഗ് പഠനത്തിനായി ചെന്നൈയിലെത്തി. ശരാശരി വിദ്യാർത്ഥി…

https://youtu.be/TGr0U3nPBYM ലോകത്തെ ഇനി നയിക്കുക ഓൾട്ടർനേറ്റ് എനർജി സെക്ടറാണ്. സോളാർ എനർജിയാകും അതിലേറ്റവും ഇന്നവേഷൻ നടക്കുന്ന മേഖല. ചൈനീസ് സോളാർ സെൽ കമ്പനികളാണ് ഈ മേഖലയിലെ കുത്തക.…

https://www.youtube.com/watch?v=UTrdDmiFzEM കേരള സ്റ്റാർട്ടപ്പ് മിഷൻ 16 ദിവസം നീണ്ടു നിൽക്കുന്ന Hireathon സംഘടിപ്പിക്കുന്നുസെപ്തംബർ 25 മുതൽ ഒക്ടോബർ 10 വരെയാണ് ഹയറത്തോൺ സംഘടിപ്പിച്ചിരിക്കുന്നത്സ്റ്റാർട്ടപ്പുകളിൽ ജോലി ചെയ്യാൻ താത്പര്യമുള്ളവർക്കും…

https://youtu.be/_Roi50G2LSg Google For Startups Accelerator പ്രോഗ്രാമിൽ തിരഞ്ഞെടുക്കപ്പെട്ടത് 16 ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ.700 അപേക്ഷകരിൽ നിന്ന് ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടവയാണ് ഈ 16  സ്റ്റാർട്ടപ്പുകൾ.ഗൂഗിളിന്റെയും ഇൻഡസ്ട്രി മെന്റർമാരുടെയും 3 മാസത്തെ…

https://youtu.be/NFLsCu65R3A India Portugal Startup Hub ലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്കായി ഇരുരാജ്യങ്ങളും സംയുക്തമായി നടത്തുന്ന പദ്ധതി . യൂറോപ്പ് ലക്ഷ്യമിടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രയോജനപ്പെടുത്താം.…

കേരളത്തിലെ Servntire Global നെ ഏറ്റെടുത്ത് NetObjex. തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ബ്ലോക്ക്‌ചെയിന്‍ സൊല്യൂഷന്‍ പ്രൊവൈഡറാണ് Servntire Global. വിവിധ മേഖലകളില്‍ കൂടുതല്‍ ബ്ലോക്ക് ചെയിന്‍ സൊല്യൂഷനുകള്‍…