Browsing: startup news
ടെക്‌നോളജി കൂടുതല്‍ ട്രസ്റ്റ്‌വര്‍ത്തിയാകുന്ന ഇന്‍ഡസ്ട്രി റെവല്യൂഷന്റെ പാതയിലാണ് ലോകം. ഇന്‍ഡസ്ട്രി 4.2 എന്ന് വിളിക്കുമെങ്കിലും യഥാര്‍ത്ഥത്തില്‍ ഈ മാറ്റം ഇന്‍ഡസ്ട്രി 2.2 റെവല്യൂഷന്‍ ആണെന്ന് കേരള സ്റ്റാര്‍ട്ടപ്പ്…
2011 ലാണ് രവി വെങ്കടേശന്‍ ഇന്‍ഫോസിസ് ബോര്‍ഡിലെത്തിയത്. ഇന്‍ഫോസിസിന്റെ ഇന്‍ഡിപ്പെന്‍ഡന്റ് ഡയറക്ടറായിരുന്നു. ഡിജിറ്റല്‍ ഫസ്റ്റ് ഫ്യൂച്ചറിലേക്ക് ഇന്‍ഫോസിസിന്റെ ഫോക്കസ് വഴിതിരിച്ചുവിട്ടവരില്‍ പ്രധാനിയാണ്. മൈക്രോസോഫ്റ്റ് ഇന്ത്യയുടെ ചെയര്‍മാനായിരുന്നു
ബെംഗലൂരുവിലെ അമൃത TBI സ്റ്റാര്‍ട്ടപ്പ് ഹബ്ബില്‍ മെയ് 19 നാണ് വര്‍ക്ക്‌ഷോപ്പ്. Natio Cultsu മായി ചേര്‍ന്നാണ് പരിപാടി, ഓണ്‍ലൈനിലൂടെ രജിസ്റ്റര്‍ ചെയ്യാം
കമ്പനികളുടെ ഇഷ്ട റിസോഴ്‌സായി മാറുകയാണ് ടെലികമ്മ്യൂട്ടിങ്ങ്. പ്രഫഷണലുകള്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അവസരമൊരുക്കുന്ന ഹോം സോഴ്‌സിംഗ് രീതിയിലേക്ക് കമ്പനികള്‍ വര്‍ക്ക് കള്‍ച്ചര്‍ മാറ്റുകയാണ്. പുതിയ ഐടി, ടെക്‌നോളജി…
റോബോട്ടുകളുടെ മെയ്ക്കിംഗ് പാഷനായി മാറ്റിയെടുത്ത ഒന്‍പത് വയസുകാരന്‍. എറണാകുളം സ്വദേശി സാരംഗ് സുമേഷിന് റോബോട്ടും ടെക്‌നോളജിയുമൊക്കെ കുഞ്ഞുമനസില്‍ തോന്നുന്ന കൗതുകമല്ല. ഒന്‍പത് വയസിനുളളില്‍ സാരംഗ് ഉണ്ടാക്കിയെടുത്ത റോബോട്ടുകളുടെ…
ക്വാളിറ്റി മൊബൈല്‍ ആപ്പുകള്‍ക്ക് വേണ്ടിയുളള എക്‌സ്‌ക്ലൂസീവ് ഇന്‍കുബേറ്ററാണ് Mobile10X. വിശദ വിവരങ്ങള്‍ രേഖപ്പെടുത്തി അപേക്ഷകള്‍ ഓണ്‍ലൈനായി സബ്മിറ്റ് ചെയ്യാം
ക്രിപ്‌റ്റോ കറന്‍സിക്ക് വിലക്കേര്‍പ്പെടുത്തി എസ്ബിഐ എസ്ബിഐ കാര്‍ഡ് ഉപയോഗിച്ചുളള ക്രിപ്‌റ്റോകറന്‍സി ഇടപാടുകള്‍ക്ക് വിലക്ക് ആര്‍ബിഐ നിര്‍ദ്ദേശമനുസരിച്ചാണ് നടപടിയെന്ന് എസ്ബിഐ
സമൂഹത്തിലെ പൊതുപ്രശ്നങ്ങളില്‍ ടെക്നോളിയുടെ സ്വാധീനത്തെക്കുറിച്ച് സംരംഭകര്‍ക്ക് അവബോധം നല്‍കുന്നതായിരുന്നു കളമശേരി മേക്കര്‍ വില്ലേജ് സംഘടിപ്പിച്ച സ്റ്റാര്‍ട്ടപ്പ് ചര്‍ച്ച. യുഎന്‍ എന്‍വയോണ്‍മെന്റ് പ്രോഗ്രാം ഡിസാസ്റ്റര്‍ റിസ്‌ക് റിഡക്ഷന്‍ ചീഫ്…