Browsing: startup

കളമശ്ശേരി കിൻഫ്ര ഹൈടെക് പാർക്കിൽ ടെക്നോളജി ഇന്നവേഷൻ സോണിന്റെ രണ്ടാം ഘട്ട നിർമ്മാണം ഉടൻ പൂർത്തിയാകുംസ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം പൂർത്തിയാകുമ്പോൾ 2,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന്…

കേരള സ്റ്റാര്‍ട്ടപ്പ് സെന്‍റ് ജൂഡ്സിന് ദേശീയ യുവ പുരസ്കാരം.കാസര്‍ഗോഡ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കാര്‍ഷിക സ്റ്റാര്‍ട്ടപ്പ് സെന്‍റ് ജൂഡ്സ് ദേശീയ യുവ പുരസ്കാരം നേടി.കാര്‍ഷിക മേഖലയിലെ സാമൂഹിക ഉന്നമനത്തിനുള്ള…

2021 ൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ സമാഹരിച്ചത് 16.9 ബില്യൺ ഡോളർ വെൻച്വർ ക്യാപിറ്റൽ ഫണ്ട്ഗ്ലോബൽഡാറ്റ റിപ്പോർട്ട് പ്രകാരം 2021 ജനുവരി-ജൂലൈ കാലയളവിൽ ഇന്ത്യയിൽ 828 VC ഫണ്ടിംഗ്…

ഫ്ലോറിഡ ആസ്ഥാനമായ ഡെന്റൽ SaaS സ്റ്റാർട്ടപ്പ് CareStack കേരളത്തിലെ പ്രവർത്തനം വ്യാപിപ്പിക്കുന്നു. തിരുവനന്തപുരത്തിനും കൊച്ചിക്കും പുറമേ പൂനെയിലും CareStack പ്രവർത്തനം വ്യാപിപ്പിക്കുന്നുണ്ട്. എഞ്ചിനീയറിംഗ്, പ്രൊഫഷണൽ സർവീസ് ടീമുകളിൽ 400 ജീവനക്കാരെ…

മർച്ചന്റ് പേയ്മെന്റ് സേവനദാതാക്കളായ BharatPe യൂണികോൺ ക്ലബിൽ ഇടംപിടിച്ചു370 മില്യൺ ഡോളർ സമാഹരിച്ച് 2.85 ബില്യൺ ഡോളർ വാല്യുവേഷൻ BharatPe നേടിഈ വർഷം യൂണികോൺ ആകുന്ന 19…

പാൻഡെമിക് സമയത്ത് ഏറ്റവുമധികം മുന്നേറ്റമുണ്ടായത് ഇന്ത്യൻ എഡ്ടെക് സ്പേസിലാണ്. എന്ത് വൈറസ് പടർന്നാലും പഠനം എന്നത് ഒഴിവാക്കാനാവാത്ത ആവശ്യം ആണ്. അതിനാൽ ഏറ്റവുമധികം നൂതന സ്റ്റാർട്ടപ്പുകൾ ഉണ്ടായതും…