മിക്ക സ്റ്റാര്‍ട്ടപ്പുകളും പ്രോട്ടോടൈപ്പിന് ശേഷം സ്കെയിലപ്പ് സ്റ്റേജില്‍ പരാജയപ്പെടുന്നത് എന്തുകൊണ്ടാണ്?. ആശയത്തില്‍ മാത്രമല്ല എക്സിക്യൂഷനിലും സക്സസിലേക്കുമൊക്കെ ഫൗണ്ടര്‍മാര്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണമെന്ന ഓര്‍മ്മപ്പെടുത്തലാണത്. പ്രോട്ടോടൈപ്പ് സ്റ്റേജില്‍ സംരംഭകര്‍ക്ക്…