Browsing: startups

ലോക നിലവാരമുള്ള ആപ്പുകൾ നിർമ്മിക്കാൻ സ്റ്റാർട്ടപ്പുകൾക്ക് സഹായവുമായി IT മന്ത്രാലയവും ഗൂഗിളും പ്രോഗ്രാമിൽ 100 സ്റ്റാർട്ടപ്പുകൾ ലോക നിലവാരമുള്ള ആപ്പുകൾ നിർമ്മിക്കാൻ ഇന്ത്യൻ സ്റ്റാർട്ടപ്പുകളെ സഹായിക്കാൻ ഇലക്ട്രോണിക്‌സ്…

2022ലെ ആദ്യ രണ്ട് മാസങ്ങളിൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ സമാഹരിച്ചത് 8 ബില്യൺ ഡോളർ ആഴ്ചയിൽ ഒരു ബില്യൺ ഡോളർ 2022ലെ ആദ്യ രണ്ട് മാസങ്ങളിൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ…

ടെക്നോളജി സംരംഭങ്ങളിലെ നിക്ഷേപക സാധ്യത തേടി ‘Ignite 2022’ https://youtu.be/r8r4wDxBo8E കേരളത്തിലെ സ്റ്റാർട്ടപ്പുകളെ ദുബായിലെ നിക്ഷേപകരുമായി ബന്ധിപ്പിക്കാൻ അവസരം തുറക്കുന്നു. ടെക്നോളജി സംരംഭങ്ങളിലും സ്റ്റാർട്ടപ്പുകളിലും നിക്ഷേപിക്കാൻ മിഡിൽ…

ഇന്ത്യയിൽ സ്റ്റാർട്ടപ്പുകളുടെ എണ്ണം പ്രതിവർഷം 10% വർദ്ധിക്കുന്നുവെന്ന് Nasscom;ഫണ്ടിംഗും വളരുന്നു സ്റ്റാർട്ടപ്പുകളിൽ 10% വർദ്ധന ഇന്ത്യയിൽ സ്റ്റാർട്ടപ്പുകളുടെ എണ്ണം പ്രതിവർഷം 10% വർദ്ധിക്കുന്നുവെന്ന് നാസ്‌കോം റിപ്പോർട്ട്. ലോകത്തിലെ…

പത്താംക്ലാസ് ഫെയിൽ. അറിയാവുന്ന ഭാഷ മലയാളം മാത്രം. എന്നിട്ടും ആമിനയുടെ ട്രാവൽമേറ്റ് യാത്രകൾ ചെയ്തുകൊണ്ടേയിരിക്കുന്നു. വുമൺ ഒൺലി ടൂർസ് ആന്റ് ട്രാവൽസ് ട്രാവൽമേറ്റിന്റെ കഥയറിയാം.https://youtu.be/MwkVcqszfIM ആമിനയുടെ ജീവിതമാണ്…

5 വർഷത്തിനുള്ളിൽ 15,000 സ്റ്റാർട്ടപ്പുകളും നവീന ടെക്നോളജികളിൽ 2,00,000 Job Opening: Pinarayi Vijayanhttps://youtu.be/jHh1HLLEojcകേരളത്തിൽ 5 വർഷത്തിനുള്ളിൽ 15,000 സ്റ്റാർട്ടപ്പുകളും നവീന ടെക്നോളജികളിൽ 2,00,000 തൊഴിലവസരങ്ങളും എന്ന…

ഒരു താരാട്ട് പോലെ മനോഹരം, Cradlewise Startup Silicon Valley ആസ്ഥാനമായ Cradlewise ശിശു സംരക്ഷണം എപ്പോഴും ഒരു വെല്ലുവിളിയാണ്. ന്യൂജനറേഷൻ മാതാപിതാക്കൾക്ക് താരാട്ടുപാടാനും ആട്ടിയുറക്കാനും ഒന്നും…

2031-ഓടെ 20 Unicorn എന്ന ലക്ഷ്യം കൈവരിക്കുന്നതിന് Dubai തയ്യാറെടുക്കുന്നുhttps://youtu.be/dnDzL3IKrto2031-ഓടെ 20 യൂണികോൺ എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ദുബായ് തയ്യാറെടുക്കുന്നുവിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കുന്നതിലും സാങ്കേതികവിദ്യയും നൂതന ആശയങ്ങളും…

2021-ൽ ലോകത്തിലെ യുണികോണുകളുടെ എണ്ണത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത്https://youtu.be/JsM5j5_46Ns2021-ൽ ലോകത്തിലെ യുണികോണുകളുടെ എണ്ണത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തിയെന്ന് Hurun റിപ്പോർട്ട്യൂണികോണുകളുടെ എണ്ണത്തിൽ യുഎസിനും ചൈനയ്ക്കും പിന്നിൽ മൂന്നാമതെത്തിയ…