Browsing: startups

ബെംഗലൂരു ആസ്ഥാനമായുളള ഇവന്റ് മാര്‍ക്കറ്റ് പ്ലെയ്‌സ് പ്ലാറ്റ്‌ഫോമാണ് Events High. ബജറ്റ് ഹോട്ടല്‍ ചെയിന്‍ ഗ്രൂപ്പായ Treebo യുടെ ആദ്യ ഏറ്റെടുക്കലാണിത്. ബിസിനസ് വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഏറ്റെടുക്കല്‍.

പബ്ലിക് ഡാറ്റ സ്റ്റാര്‍ട്ടപ്പുകളുമായി ഷെയര്‍ ചെയ്യാന്‍ ഒരുങ്ങി സര്‍ക്കാര്‍. നീതി ആയോഗ് സിഇഒ അമിതാഭ് കാന്താണ് ഇക്കാര്യം വ്യക്തമാക്കിയത്. വിവിധ മന്ത്രാലയങ്ങളിലെ ഡാറ്റ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭ്യമാക്കുന്ന രീതിയിലാണ്…

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും റോബോട്ടിക്സുമെല്ലാം ദൈംനംദിന ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ ചെറുതല്ല. ഉപഭോക്താവ് എന്ന നിലയില്‍ മനുഷ്യരുടെ ജീവിതരീതി തന്നെ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് ഹോങ്കോങ്ങ് ആസ്ഥാനമായുള്ള ബ്രിങ്ക്…

ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാനുളള ശ്രമത്തിന്റെ ഭാഗമാണ് നടപടി. 2018 ജനുവരി മുതല്‍ ഏപ്രില്‍ വരെയുളള കണക്കാണ് ഫെയ്‌സ്ബുക്ക് പുറത്തുവിട്ടത്.

ഷിപ്പിംഗ് കണ്ടെയ്‌നറുകളില്‍ ഒരു സ്റ്റാര്‍ട്ടപ്പ് വില്ലേജ് ഒരുക്കിയിരിക്കുകയാണ് നെതര്‍ലന്റ്‌സിലെ ആര്‍ക്കിടെക്ട് ജൂലിയസ് തമീനിയോ. സയന്‍സ് റിസര്‍ച്ചുകള്‍ക്കും ഇന്നവേഷനുകള്‍ക്കും പേരുകേട്ട നെതര്‍ലാന്റ്‌സിലെ ആംസ്റ്റര്‍ഡാം സയന്‍സ് പാര്‍ക്കിലാണ് ഈ പ്രകൃതിസൗഹൃദ…

രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്ക അണുബോംബ് പ്രയോഗിച്ച നഗരം. കേട്ടുപഴകിയ വിശേഷണം മാറ്റിയെഴുതാനുളള തയ്യാറെടുപ്പിലാണ് ഹിരോഷിമ. ലോകത്തെ ഏറ്റവും മികച്ച ടെക്നോളജിക്കും ഇന്നവേഷനുകള്‍ക്കുമൊപ്പം സഞ്ചരിച്ച് ജപ്പാനിലെ പുതിയ സ്റ്റാര്‍ട്ടപ്പ്…

ഡാറ്റയുടെ കുത്തൊഴുക്ക് ടെക്‌നോളജി സെക്ടറുകളെ വലിയ തോതില്‍ സ്വാധീനിച്ചിട്ടുണ്ട്. കണ്‍സള്‍ട്ടിംഗ് സ്ഥാപനങ്ങളാണ് വലിയ ചാലഞ്ചസ് നേരിടുന്നത്. മാര്‍ക്കറ്റ് ഡാറ്റകള്‍ അനലൈസ് ചെയ്ത് ക്ലയന്റ്‌സിന് കൃത്യമായ സൊല്യൂഷന്‍ പ്രൊവൈഡ്…

തുടങ്ങുന്നതിനെക്കാള്‍ വേഗം സ്റ്റാര്‍ട്ടപ്പുകള്‍ പരാജയപ്പെടുന്ന കാലമാണിത്. വ്യക്തമായ പ്ലാനിംഗിന്റെ അഭാവവും എക്‌സിക്യൂഷനിലുണ്ടാകുന്ന വീഴ്ചകളുമാണ് മിക്ക സ്റ്റാര്‍ട്ടപ്പുകളുടെയും പരാജയ കാരണം. ബിസിനസിനുളള ആശയം തെരഞ്ഞെടുക്കുമ്പോള്‍ തന്നെ അതിന്റെ എക്‌സിക്യൂഷനെക്കുറിച്ചും…

നാച്ചുറല്‍ കലാമിറ്റീസ് നേരിടുന്നതില്‍ കേരളം എത്രത്തോളം പ്രിപ്പേര്‍ഡ് ആണ്? ആവര്‍ത്തിച്ചുളള അനുഭവങ്ങളില്‍ നിന്നും പാഠം പഠിക്കാതെ പലപ്പോഴും കേരളം ഇന്നും പകച്ചുനില്‍ക്കുകയാണ്. ഇക്കാര്യം ഗൗരവത്തില്‍ ചിന്തിക്കണമെന്ന് ഓര്‍മ്മപ്പെടുത്തുകയാണ്…

സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ കാസര്‍ഗോഡ് ഇന്‍കുബേഷന്‍ സെന്ററില്‍ ഇന്‍കുബേറ്റ് ചെയ്യാം. ഫെബ്രുവരിയില്‍ ഓപ്പണ്‍ ചെയ്ത ഇന്‍കുബേഷന്‍ സെന്ററില്‍ മേയില്‍ തുടങ്ങുന്ന ബാച്ചിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.…