News Update 19 November 2025പുടിനെ കണ്ട് ജയശങ്കർ1 Min ReadBy News Desk റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. മോസ്കോയിൽ എസ്‌സിഒ പ്രതിനിധി സംഘങ്ങളുടെ തലവന്മാരുടെ യോഗത്തിനിടെയാണ് കൂടിക്കാഴ്ച നടന്നത്. ഡിസംബർ ആദ്യം പുടിന്റെ…