News Update 19 March 2025‘മഹത് യാത്രയുടെ’ വേതനം ഇത്രUpdated:19 March 20251 Min ReadBy News Desk മനുഷ്യസാഹസത്തിന്റെ അപാരസാധ്യതകൾ തരണം ചെയ്താണ് സുനിത വില്യംസും ബുച്ച് വിൽമോറും അടങ്ങുന്ന ബഹിരാകാശ സംഘം ഭൂമിയിലേക്ക് തിരിച്ചെത്തിയത്. വിലയിടാൻ ആവാത്ത സാഹസങ്ങൾക്കാണ് ഇരുവരും ഒൻപതു മാസത്തോളം വിധേയരായത്.…