News Update 6 November 2025പുത്തൻ സംവിധാനങ്ങളോടെ സൂപ്പർ ക്ലാസ് സ്ലീപ്പർ1 Min ReadBy News Desk കെഎസ്ആർടിസി വാങ്ങിയ ആധുനിക വോൾവോ സ്ലീപ്പർ ബസിന്റെ പരീക്ഷണയോട്ടം വിജയകരമായി പൂർത്തിയാക്കി. തിരുവല്ലം-കോവളം പാതയിൽ മന്ത്രി കെ.ബി. ഗണേഷ് കുമാറാണ് ബസ് ഓടിച്ചുനോക്കിയത്. ഡ്രൈവറെ നിരീക്ഷിക്കാൻ ക്യാമറ…