News Update 6 May 2025ഐടി പാര്‍ക്കുകളില്‍ ടൂറിസം സാധ്യത തേടി സർക്കാർ1 Min ReadBy News Desk സംസ്ഥാനത്തെ നഗരങ്ങളിലെ പാര്‍ക്കുകളില്‍ ടൂറിസം മേഖലയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിന് ആശയങ്ങൾ തേടി കേരളാ സ്റ്റാർട്ടപ്പ് മിഷൻ. പാർക്കുകളോട് ചേർന്ന് മിനി അമിനിറ്റി സെന്റര്‍ രൂപകല്‍പ്പന ചെയ്യുന്നതിനായി ടൂറിസം…