News Update 5 May 2026സാന്റിയാഗോ മാർട്ടിന്റെ കുടുംബത്തിന് വൻ വിജയംUpdated:5 May 20262 Mins ReadBy News Desk ലോട്ടറി രാജാവ് എന്ന് അറിയപ്പെടുന്ന സാന്റിയാഗോ മാർട്ടിന്റെ കുടുംബത്തിന് തമിഴ്നാട്ടിലും പുതുച്ചേരിയിലും വൻ തെരഞ്ഞടുപ്പ് വിജയം. സാന്റിയാഗോ മാർട്ടിന്റെ മൂന്ന് അടുത്ത ബന്ധുക്കളാണ് ഈ തെരഞ്ഞെടുപ്പിൽ നിയമസഭയിലെത്തിയത്.…