Browsing: tamilnadu
രാജ്യത്തെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം വളരെ മികച്ച രീതിയിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. കേരളം, തമിഴ്നാട്, തെലങ്കാന,കർണാടക എന്നീ സംസ്ഥാനങ്ങളിലെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം വളരെ വലിയ വളർച്ചയാണ് നേടിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ സ്റ്റാർട്ടപ്പുകൾക്ക്…
കർഷകർ, പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങൾ തുടങ്ങി സാധാരണജനങ്ങളിലേക്ക് ടെക്നോളജി സൊല്യൂഷൻസ് എത്തിക്കുന്നതിനാണ് തമിഴ്നാട് ഗവൺമെന്റ് ശ്രമിച്ചു വരുന്നതെന്ന് തമിഴ്നാട് IT മന്ത്രി T.മനോ തങ്കരാജ്. ഓരോ മേഖലയിലും…
https://youtu.be/RXpWL8Hcl34പ്രാദേശിക MSMEകൾക്കായുളള Vriddhi പ്രോഗ്രാമിന് വേണ്ടി Walmart തമിഴ്‌നാട് സർക്കാരുമായി കരാറിലേർപ്പെട്ടു2019 ൽ ആരംഭിച്ച വാൾമാർട്ട് വൃദ്ധി പദ്ധതി, ഇന്ത്യയിലുടനീളം 50,000 എംഎസ്എംഇകളെയാണ് ലക്ഷ്യമിടുന്നത്വാൾമാർട്ടും ഫ്ലിപ്കാർട്ടും തമിഴ്നാട്ടിലെ…
രാജ്യത്തെ ഭൂരിപക്ഷം സ്റ്റാര്‍ട്ടപ്പുകളും ഇന്നൊവേറ്റീവ് പ്രൊഡക്ടുകള്‍ ഇറക്കിയിട്ടുണ്ടെന്ന് RBI സര്‍വേ. 1246 സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നുള്ള ഫീഡ്ബാക്കിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. കര്‍ണാടക, മഹാരാഷ്ട്ര, തെലങ്കാന, ഡല്‍ഹി, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ള…
എക്സ്പീരിയന്‍സ് സെന്ററുകളുടെ എണ്ണം 25 ആക്കാന്‍ റിയല്‍ എസ്റ്റേറ്റ് സ്റ്റാര്‍ട്ടപ്പ് BuildNext
എക്സ്പീരിയന്‍സ് സെന്ററുകളുടെ എണ്ണം 25 ആക്കാന്‍ റിയല്‍ എസ്റ്റേറ്റ് സ്റ്റാര്‍ട്ടപ്പ് BuildNext. കര്‍ണാടക, തമിഴ്നാട്, മഹാരാഷ്ട്രാ, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കമ്പനി ഫോക്കസ് ചെയ്യുന്നത്. വെര്‍ച്വല്‍ റിയാലിറ്റി എനേബിള്‍ഡായ…
സങ്കീര്‍ണ്ണമായ എഞ്ചീനീയറിംഗ് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ AI പ്ലാറ്റ്ഫോമുമായി Madras IITസങ്കീര്‍ണ്ണമായ എഞ്ചീനീയറിംഗ് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ AI പ്ലാറ്റ്ഫോമുമായി Madras IIT #IITMadras #Engineering #AIPlatform #ResearchPosted by…