Browsing: Tarique Rahman Beijing tour

കഴിഞ്ഞ ഫെബ്രുവരിയിൽ അധികാരമേറ്റ ബംഗ്ലാദേശ് പ്രധാനമന്ത്രി താരീഖ് റഹ്മാന്റെ ആദ്യ ഔദ്യോഗിക വിദേശ സന്ദർശനം എങ്ങോട്ടേക്കായിരിക്കുമെന്നത് ന്യൂഡൽഹിയും ബീജിംഗും കൗതുകത്തോടെയാണ് ഉറ്റുനോക്കുന്നത്. അദ്ദേഹത്തിന്റെ ആദ്യ ഏഷ്യൻ പര്യടനത്തിനായി…