Browsing: TCS

കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം, ടാറ്റാ കൺസൾട്ടൻസി സർവീസസുമായി (TCS) സംയോജിച്ച് പട്ടികജാതി/ പട്ടികവർഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് വേണ്ടി 100…

https://youtu.be/mS3HJMdZKv0 ആഗോള പണപ്പെരുപ്പത്തിന്റെ ആശങ്കകൾക്കിടയിൽ, 350 ജീവനക്കാരെ പിരിച്ചുവിട്ട് പ്രമുഖ ഐടി സ്ഥാപനമായ എച്ച്സിഎൽ ടെക്നോളജീസ്. HCL ക്ലയന്റുകളിലൊന്നായ മൈക്രോസോഫ്റ്റിന്റെ MSN ന്യൂസ് പ്ലാറ്റ്‌ഫോമിൽ പ്രവർത്തിക്കുകയായിരുന്ന ജീവനക്കാരെയാണ്…

https://youtu.be/sMz2gmH7HSA ശിവ് നാടാറിന്റെ എച്ച്സിഎൽ ടെക്, അസിം പ്രേംജിയുടെ വിപ്രോയെ പിന്തള്ളി ഇന്ത്യയിലെ മൂന്നാമത്തെ വലിയ ഐടി കമ്പനിയായി. വർഷങ്ങളായി, എച്ച്‌സിഎൽ ടെക് വിപ്രോയേക്കാൾ ഉയർന്ന വരുമാനം…

https://youtu.be/5N30HMV1kKEരാജ്യത്തെ യുവ പ്രൊഫഷണലുകൾക്കായി ടാറ്റാ കൺസൾട്ടൻസി സർവീസസ് ഒരു സൗജന്യ ഓൺലൈൻ കോഴ്സ് അവതരിപ്പിക്കുന്നുTCS iON Career Edge- 15 ദിവസ കാലയളവുളള കോഴ്‌സാണ്തൊഴിലന്വേഷകരെ ആശയവിനിമയം, സഹകരണം,…

https://www.youtube.com/watch?v=wfjosml1wDc 4G വിന്യാസത്തിന് ബിഎസ്എൻഎല്ലിന്റെ പങ്കാളിയാകാൻ TCS നെ പരിഗണിക്കുന്നുടാറ്റ കൺസൾട്ടൻസി സർവീസസ് ഇന്ത്യയിലെ ആദ്യ തദ്ദേശീയ 4G നെറ്റ്‌വർക്ക് വിന്യാസത്തിൽ പങ്കാളിയാകുമെന്ന് റിപ്പോർട്ട്ടെലികമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റും ബിഎസ്എൻഎല്ലും തമ്മിൽ നടത്തിയ ചർച്ചയിൽ TCS ന്റെ പേര് നിർദ്ദേശിക്കപ്പെട്ടുഎതിരാളികളായ Tech Mahindra, HFCL,…

https://www.youtube.com/watch?v=EG6OfdAtOPY&feature=youtu.be തൊഴിൽ അന്വേഷകരിൽ നിന്ന് ടാറ്റ കൺസൾട്ടൻസി സർവീസസ് അപേക്ഷകൾ ക്ഷണിക്കുന്നുഒക്ടോബറിൽ നടക്കുന്ന ഓഫ് കാമ്പസ് ഡ്രൈവിലേക്കാണ് അപേക്ഷകൾ ക്ഷണിക്കുന്നത്B.E. / B.Tech / M.E. /…

https://youtu.be/7LZRE5o91xU ഇൻഫോസിസിനും ടാറ്റയ്ക്കും എതിരായ വിമർശനം: രാജ്യത്തെ ബിസിനസ് ലോകം ആശങ്കയിലെന്ന് റിപ്പോർട്ട് RSS മാഗസിൻ പാഞ്ചജന്യ ആദായനികുതി വെബ്സൈറ്റിലെ തകരാറുകൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ട ഇൻഫോസിസിനെതിരെ രൂക്ഷ…

https://youtu.be/t6o9Su6H9Pk ലോകത്തിലെ ഏറ്റവും മൂല്യമുളള ഐടി കമ്പനിയായി Tata Consultancy Services Accenture നെ പിന്നിലാക്കിയാണ് TCS ഈ നേട്ടം കരസ്ഥമാക്കിയത് TCS ന്റെ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ…

Q2 പെർഫോർമൻസിൽ ഷൈൻ ചെയ്ത്  Infosys Infosys കമ്പനിയുടെ മാർക്കറ്റ് മൂലധനം 5 ട്രില്യൺ രൂപ മറികടന്നു July-September കാലയളവിൽ ₹ 4,845 കോടി നെറ്റ് പ്രോഫിറ്റാണ്…