News Update 2 April 2025മക്കൾക്ക് നൽകുക1% താഴെ സ്വത്തെന്ന് ബിൽ ഗേറ്റ്സ്1 Min ReadBy News Desk തന്റെ സമ്പത്തിന്റെ ഒരു ശതമാനത്തിൽ താഴെ മാത്രമേ മക്കൾക്കായി നീക്കി വെയ്ക്കൂവെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്. വലിയ സമ്പത്ത് പിതാവിൽ നിന്നും ലഭിക്കുന്നതിലും സ്വന്തമായി വിജയം…