Browsing: technology innovation

എഐ ഇല്ലാതെ ഇനി പിടിച്ചുനിൽക്കാനാകില്ല ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇന്ന് എല്ലായിടത്തും ഉപയോഗിച്ചു വരുന്നു. ഏതൊക്കെ ഇൻഡസ്ട്രികളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സ്വാധീനമുണ്ടെന്നും അത് എത്രത്തോളം ആഴത്തിലാണെന്നും നമുക്കൊന്നു നോക്കാം.…

ഒരു വശത്തു കൂടി ചാറ്റ്ജിപിടി പോലുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) ദ്രുതഗതിയിലുള്ള മുന്നേറ്റങ്ങൾ കണ്ടുകൊണ്ടിരിക്കുകയാണ് ലോകം. രണ്ടു കൈയും നീട്ടി സർക്കാർ, സർക്കാർ ഇതര സ്ഥാപനങ്ങൾ AI അധിഷ്ഠിത സാങ്കേതിക വിദ്യക്ക്…

ഷെയർ മാർക്കറ്റ് സാമ്പത്തിക ബുദ്ധിജീവികൾക്കും മാത്രം ഉപയോഗിക്കാൻ കഴിയുന്ന ഒരു വരുമാന സ്രോതസ്സായിരുന്നുവെങ്കിൽ ഏത് സാധാരണക്കാരനും വലിയ മാർക്കറ്റ് ഇന്റലിജൻസ് ഇല്ലാതെ തന്നെ ഓഹരി നിക്ഷേപം സാധ്യമാക്കുകയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്.…

iOS 17 മുതൽ ആദ്യത്തെ വിഷൻ പ്രോ AR/VR ഹെഡ്‌സെറ്റ് വരെ, ആപ്പിളിന്റെ വേൾഡ് വൈഡ് ഡെവലപ്പേഴ്‌സ് കോൺഫറൻസ് ഹൈലൈറ്റുകൾ ഇതാ. ഹാർഡ്‌വെയർ ലോഞ്ചുകളിൽ ആപ്പിളിന്റെ ആദ്യത്തെ AR/VR ഹെഡ്‌സെറ്റ് വിഷൻപ്രോ, പുതിയ 15 ഇഞ്ച് മാക്ബുക്ക് എയർ, മാക് സ്റ്റുഡിയോ, മാക് പ്രോ എന്നിവ ഉൾപ്പെടുന്നു. സോഫ്‌റ്റ്‌വെയർ ലോഞ്ചുകളിൽ iOS 17,…

കേരളത്തിന്റെ വിവരസാങ്കേതിക വിദ്യാരംഗത്ത് വലിയ കുതിച്ചുച്ചാട്ടം സൃഷ്ടിക്കുന്ന കെ-ഫോൺ പദ്ധതി യാഥാർഥ്യമായിക്കഴിഞ്ഞു. കുറഞ്ഞ വിലയ്ക്ക് ഹൈസ്പീഡ് ഇന്റർനെറ്റ് ലഭ്യമാക്കുന്നതോടെ സ്വന്തമായി ഇന്റർനെറ്റ് ഉള്ള സംസ്ഥാനമായി കേരളം മാറും.…

സാങ്കേതിക വിദ്യയിലെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് കേരള ഐടിക്ക് ഇനി മലയാള അക്ഷര ശൈലിയിലുള്ള പുതിയ ലോഗോ.  കേരള ഐടി റീബ്രാന്‍ഡിംഗ് സംരംഭത്തിന്റെ  ഭാഗമായാണ് പുതിയ ലോഗോ തയാറാക്കിയത്. സാങ്കേതികവിദ്യയില്‍ പ്രാദേശിക ഭാഷയുടെ പ്രാധാന്യം ഓര്‍മ്മിപ്പിച്ചുകൊണ്ട് മലയാള അക്ഷരശൈലിയിലുള്ള കേരള ഐടിയുടെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. സാങ്കേതികവിദ്യയ്ക്കൊപ്പം ജനങ്ങളും…

നിര്‍മ്മിത ബുദ്ധിയുടെ സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന ഗൂഗിൾ  സെർച്ചിന്റെ പരീക്ഷണ പതിപ്പായ സെർച്ച് ജനറേറ്റീവ് എക്‌സ്പീരിയൻസ് – Search Generative Experience (SGE) പുറത്തിറക്കി Google. ഫലപ്രദമായ തിരയിലിന്…

മൈക്രോചിപ്പുകൾ തലച്ചോറിൽ ഉൽപ്പാദിപ്പിക്കുന്ന സിഗ്നലുകളെ ബ്ലൂടൂത്ത് വഴി ഉപകാരണങ്ങളിലേക്ക് കൈമാറും.  ആ ചിപ്പുകൾ നൽകുന്ന വിവരങ്ങൾ ഉപയോഗിച്ച് പക്ഷാഘാതം, അന്ധത തുടങ്ങിയ രോഗാവസ്ഥയെ ചികിൽസിക്കാം. അങ്ങനെ കാഴ്ചയും…

സാങ്കേതിക ഭീമനായ ഗൂഗിൾ നടത്തുന്ന വാർഷിക ഡെവലപ്പർ കോൺഫറൻസായ Google I/O, തകർപ്പൻ പുതുമകളും ആവേശകരമായ പ്രഖ്യാപനങ്ങളും കൊണ്ട് പ്രേക്ഷകരെ ആകർഷിക്കാറുണ്ട്. സോഫ്റ്റ്‌വെയറിലും ഹാർഡ്‌വെയറിലുമുള്ള തകർപ്പൻ മുന്നേറ്റങ്ങൾക്ക് പേരുകേട്ട ഗൂഗിൾ…

നൂറിലധികം കമന്റുകൾ യുട്യൂബിൽ മാത്രം ഉണ്ട്… liberty_equality_fraternity എന്ന അക്കൗണ്ടിൽ നിന്ന് പേരില്ലാത്ത ഒരു ചേട്ടൻ പറയുന്നു, ഇത്ര കഷ്ടപ്പെട്ട് അവതാറായി അഭിനയിച്ച ചേച്ചിക്ക് അഭിനന്ദനങ്ങൾ എന്ന്..…