Events 11 November 2019കാന്‍സര്‍ ചികിത്സയും ടെക്നോളജിയും ചര്‍ച്ചചെയ്ത് കാന്‍ക്യുവര്‍3 Mins ReadBy News Desk ക്യാന്‍സറിനെ പ്രതിരോധിക്കാനും ഏര്‍ളി ഡിറ്റ്കിഷനുമുള്ള അവബോധവും ക്യാന്‍സര്‍ ചികിത്സയിലെ ടെക്ക്നോളജി സാധ്യതകളും ചര്‍ച്ച ചെയ്ത് കാന്‍ക്യുവര്‍ ആനുവല്‍ സിംപോസിയം. കൊച്ചിന് കാന്‍സര്‍ റിസെര്‍ച്ച് സെന്ററും, കേരള സ്റ്റാര്‍ട്ടപ്പ്…