Browsing: technology

ഓണം കഴിഞ്ഞാലുടൻ ബെവ്‌കോയുടെ ഇന്ത്യൻ നിർമിത വിദേശ മദ്യം ലക്ഷദ്വീപിൽ വില്പനക്കെത്തും. ബംഗാരം ദ്വീപിൽ ടൂറിസ്റ്റുകൾക്കായി മദ്യം നൽകാൻ കേരള സർക്കാർ ബെവ്കോയ്ക്ക് അനുമതി നൽകി ഉത്തരവിറക്കി.…

രാജ്യത്തെ കുട്ടികളുടെ ഭാവി സാമ്പത്തിക സുരക്ഷിതത്വമുള്ളതാക്കി മാറ്റാൻ നിരവധി നിക്ഷേപ പദ്ധതികൾ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ആ പട്ടികയിലേക്ക് പുതിയ ഒരു പദ്ധതി കൂടി വരികയാണ്. കുട്ടികളുടെ…

ദേശീയപാത നിയമങ്ങളിൽ ഭേദഗതി വരുത്താനൊരുങ്ങി കേന്ദ്രസർക്കാർ. പുതിയ ഭേദഗതി നടപ്പിലാക്കുന്നതോടെ ദേശീയപാതയിലെ ടോൾ നിരക്കുകളിൽ മാറ്റമുണ്ടാകും. പ്രത്യേകിച്ചും സ്വകാര്യ വാഹനങ്ങൾക്ക് ആയിരിക്കും കേന്ദ്രസർക്കാരിന്റെ പുതിയ ഭേദഗതിയിലൂടെ ഗുണമുണ്ടാവുന്നത്.…

കെഎസ്ആർടിസി യാത്രക്കാർക്ക് ടിക്കറ്റ് ബുക്കിങ് കൂടുതൽ എളുപ്പമാക്കാൻ വെബ്സൈറ്റിന്റെയും മൊബൈൽ ആപ്ലിക്കേഷന്റേയും പരിഷ്കരിച്ച പതിപ്പ് ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ പുറത്തിറക്കി. www.onlineksrtcswift.com എന്ന വെബ്സൈറ്റും ENTE KSRTC…

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നല്‍കിയിരുന്ന സബ്‌സിഡി ഒഴിവാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഉപയോക്താക്കള്‍ സ്വന്തം ഇഷ്ടപ്രകാരം ഇലക്ട്രിക്, സിഎന്‍ജി വാഹനങ്ങള്‍ വാങ്ങി തുടങ്ങിയതിനാല്‍ ഇനി സര്‍ക്കാര്‍ സബ്‌സിഡി നല്‍കേണ്ട ആവശ്യമില്ലെന്ന്…

കോട്ടയത്ത് രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാൻ വാർഷിക പദ്ധതിയിൽ രൂപീകരിക്കുന്ന ബ്ലോക്ക് പഞ്ചായത്ത് റിസോഴ്സ് സെന്ററിൽ അഡീഷനൽ ഫാക്കൽറ്റി ഒഴിവ്. ഒരു വർഷ കരാർ നിയമനം. കുടുംബശ്രീ അയൽക്കൂട്ടത്തിലെ…

സെപ്റ്റംബര്‍ 30ഓടെ നിലവിലുള്ള എല്ലാ പോളിസി പദ്ധതികളും എല്‍ഐസി (ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ) പിന്‍വലിക്കുമെന്ന തരത്തിലുള്ള നോട്ടീസ് വ്യാപകമായി വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍…

കേരളത്തിലെ അഞ്ച് ലക്ഷം കർഷകർക്ക് ഗുണമാവുന്ന, സ്‌മാർട്ട് കൃഷിരീതികളിലൂടെ കാർഷിക നവീകരണത്തിനുള്ള 2390.86 കോടിയുടെ ‘കേര’ പദ്ധതിക്ക് (കേരള ക്ലൈമറ്റ് റിസിലിയന്റ് അഗ്രി-വാല്യുചെയിൻ മോഡണൈസേഷൻ പ്രോജക്ട്) ലോകബാങ്കിന്റെ…

ടാറ്റ ഗ്രൂപ്പില്‍ നിന്നുള്ള ഫാഷന്‍ ബ്രാന്‍ഡായ സുഡിയോയുടെ വളര്‍ച്ച ബിസിനസ് ലോകത്തിന് തന്നെ അത്ഭുതമാണ്. പരസ്യത്തിനോ മറ്റ് പ്രമോഷന്‍ പരിപാടികള്‍ക്കോ കാര്യമായി പണംമുടക്കാതെ ആളുകളെ ആകര്‍ഷിക്കാന്‍ ചുരുങ്ങിയ…

അമ്മയായതിനാൽ ജോലിക്ക്‌ പോകാനും സാമ്പത്തിക സ്വാതന്ത്ര്യം നേടാനുമാകാത്തവർക്കായി “അങ്കണവാടി കം ക്രഷെ’കൾ സംസ്ഥാവ്യാപകമാക്കാൻ വനിതാശിശു വികസന വകുപ്പ്‌. 304 സ്ഥാപനങ്ങൾ തുടങ്ങാൻ ഉത്തരവിറക്കി. അമ്മമാർ ജോലിക്ക്‌ പോകുമ്പോൾ…