Browsing: technology

സെറോദയുടെ സഹസ്ഥാപകനും സിഇഒയുമായ നിതിൻ കാമത്ത് അടുത്തിടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കിട്ടിരുന്നു. കുടിവെള്ളത്തിന്റെ അവസ്ഥയെക്കുറിച്ച് ആശങ്കപ്പെടുത്തുന്ന ഒരു വീഡിയോ ആയിരുന്നു ഇത്. 2024 ജൂൺ…

തമിഴ്നാടിന്റെ  ഹൊസൂരിലെ പുതിയ വിമാനത്താവളം മലയാളി വ്യവസായികൾക്കും, ഐ ടി ജീവനക്കാർക്കും ഏറെ പ്രതീക്ഷ നല്കുന്നതാണ്. കേരളത്തിൽ നിന്നും വിമാനമാർഗം  ബംഗളുരു ഐ ടി നഗരത്തിലെത്താൻ ഇനി…

കഴിഞ്ഞ കുറച്ച് ദിവസമായി വാട്സ്ആപ്പ് തുറന്നാൽ ആദ്യം കാണുന്നത് ഒരു നീല കളറിൽ വൃത്താകൃതിയിൽ ഉള്ള എന്തോ ഒന്ന് ആണ്. പലർക്കും ഇതുവരെയും എന്താണിത് എന്ന് മനസിലായിട്ട്…

തമിഴ് സിനിമാ പ്രേമികൾ ഒന്നടങ്കം കാത്തിരുന്നത് തമിഴ് സിനിമയിൽ 2024 ൽ ഒരു ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ഉണ്ടാവുന്നതും, 100 കോടി ക്ലബിലേക് ഒരു സിനിമ ഇടം പിടിക്കുന്നത്…

വിലകൂടിയ കോൾഡ് സ്റ്റോറേജ് സംവിധാനങ്ങൾക്ക് പകരം ചെലവ് കുറഞ്ഞ പാക്കേജിംഗ് സൊല്യൂഷനുകൾ അവതരിപ്പിച്ച് വിജയം കണ്ടെത്തിയവരാണ് ദീപക് രാജ്‌മോഹനും വിജയ് ആനന്ദും. 2019 ൽ ആണ് ഗ്രീൻപോഡ്…

ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങളുടെ സുരക്ഷയും ഗുണനിലവാരവും കഴിഞ്ഞ രണ്ട് വർഷങ്ങളായി കടുത്ത നിരീക്ഷണത്തിലാണ്. കഴിഞ്ഞ അര പതിറ്റാണ്ടിനിടെ ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളുടെ ഡിമാൻഡ് കുതിച്ചുയരുകയായിരുന്നു. ഇതിനോടൊപ്പം തന്നെ…

എഐ എന്ന് കേട്ടാൽ മനസിലാവാത്ത ആരും ഇന്നത്തെ കാലഘട്ടത്തിൽ ഇല്ല. എന്തിനും ഏതിനും എഐ ഉപയോഗിക്കുന്നവരുടെ എണ്ണവും കൂടിക്കൂടി വരികയാണ്. അത്തരക്കാർക്കായി ഒരു സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ.…

കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് , Customer Success, Service & Operations എന്നീ തസ്തികയിലേക്ക് ടെക് മഹീന്ദ്ര, വാക്ക് ഇൻ ഇൻ്റർവ്യൂ നടത്തുന്നു.സോഫ്റ്റ്‌വെയർ പ്രോഗ്രാം മെച്ചപ്പെടുത്തൽ, ഫസ്റ്റ്…

കൊളസ്ട്രോളിനു തികച്ചും ഫലപ്രദമായ ഒരു മരുന്ന് ഫോർമുലേഷൻ വികസിപ്പിച്ചു കൈയടി നേടിയിരിക്കുന്നത് ഒരു മലയാളി ഫാർമസി വിദഗ്ധനാണ്. നിർമല കോളേജ് ഓഫ് ഫാർമസിയിലെ ഫാർമസ്യൂട്ടിക് വിഭാഗത്തിലെ അസോസിയേറ്റ്…

3D ആർക്കിടെക്റ്റഡ് ഇലക്ട്രോണിക് സ്കിൻ വികസിപ്പിച്ച് ചൈന. ഈ സ്കിൻ ഒരു ബാൻഡ്-എയ്ഡ് പോലെ ചർമ്മത്തിൽ നേരിട്ട് അണിയാം. മനുഷ്യ ചർമ്മത്തിൻ്റെ സെൻസറി പ്രവർത്തനങ്ങളെ അനുകരിക്കുന്ന ഒരു…