Browsing: technology

സോളാർ- ഇലക്ട്രിക് ബോട്ട് നിർമാതാക്കളായ നവാൾട്ടിന് (Navalt) 5 കോടിയുടെ കയറ്റുമതി ഓർഡർ ലഭിച്ചു. കൊച്ചി ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പിന്റെ ആദ്യ കയറ്റുമതി ഓർഡറാണിത്. സോളാർ, ഇലക്ട്രിക് ബോട്ടുകൾക്ക്…

ഓഷ്യൻസാറ്റ് 6 ഉൾപ്പെടെ 9 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിച്ച പിഎസ്എൽവി-സി 54 ദൗത്യം ISRO ഏറ്റെടുത്തതിൽ ഏറ്റവും ദൈർഘ്യമേറിയത്. 9 ഉപഗ്രഹങ്ങളേയും വ്യത്യസ്ത ഭ്രമണപഥങ്ങളിലെത്തിക്കുന്നതിന് 2.17 മണിക്കൂറാണ് എടുത്തത്. ഭ്രമണപഥം…

പേയ്‌മെന്റ് അഗ്രഗേറ്റർ ലൈസൻസിനായുള്ള പേടിഎമ്മിന്റെ അപേക്ഷ ആർബിഐ നിരസിച്ചു. പേടിഎം പേയ്‌മെന്റ് സർവീസ് വഴിയുള്ള ഓൺലൈൻ വ്യാപാരികളുടെ ഓൺബോർഡിംഗ് താത്കാലികമായി നിർത്തിവെച്ചു. പേയ്‌മെന്റ് അഗ്രഗേറ്ററായി പ്രവർത്തിക്കാനുള്ള അപേക്ഷ…

പുതിയ ഫീച്ചറുകളും, കളർ സ്കീമുമായി ടിഗോർ ഇവി വിപണിയിൽ അവതരിപ്പിക്കാൻ ടാറ്റ മോട്ടോഴ്സ് തയ്യാറെടുക്കുന്നു. നിലവിലെ ടിഗോർ ഇവി ഉടമകൾക്ക്, ഡിസംബർ 20 മുതൽ പുതിയ അപ്ഡേഷനുകൾ…

ഒരു ട്രക്കും നാല് കാരവാനുകളും ഉപയോഗിച്ച് ഉപഗ്രഹം വിക്ഷേപിക്കാൻ പറ്റുമോ? നടക്കില്ലെന്ന് ഒറ്റയടിക്ക് അങ്ങ് പറയാൻ വരട്ടെ, ചെന്നൈ കേന്ദ്രമായ സ്പേസ് സ്റ്റാർട്ടപ്പായ അഗ്നികുൽ കോസ്മോസ് നടത്തുന്നത്…

പാഴ് വസ്തുക്കളെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്ന് കാട്ടിത്തരുകയാണ് മൂവാറ്റുപുഴയിലെ കലം 3-D എന്ന സംരംഭം. ഇലക്ട്രോണിക്സ് വേസ്റ്റുകളെ മനോഹരമായ ത്രീഡി പ്രിന്റഡ് പോട്ടുകളാക്കി മാറ്റുകയാണ് എംബിഎക്കാരനായ…

രാജ്യത്ത് ഗിയറുകളോടു കൂടിയ ആദ്യത്തെ ഇലക്ട്രിക്ക് മോട്ടോർബൈക്ക് പുറത്തിറക്കി അഹമ്മദാബാദ് ആസ്ഥാനമായുള്ള ടെക്നോളജി സ്റ്റാർട്ടപ്പ് മാറ്റർ (Matter). മാറ്ററിന്റെ അഹമ്മദാബാദിലെ യൂണിറ്റ് കേന്ദ്രീകരിച്ചായിരിക്കും ഇവ നിർമ്മിക്കുന്നത്. ടച്ച്-എനേബിൾഡ്…

പേഴ്സണൽ കമ്പ്യൂട്ടർ ഡിമാൻഡ് കുറയുന്നതിനാൽ കടുത്ത നടപടിയുമായി മുന്നോട്ട് പോകുകയാണ് അമേരിക്കൻ മൾട്ടിനാഷണൽ കമ്പനിയായ HP( Hewlett-Packard Company). പേഴ്സണൽ കമ്പ്യൂട്ടറുകൾ, പ്രിന്ററുകൾ, ത്രീഡി പ്രിന്റിംഗ് സൊല്യൂഷൻസ് എന്നിവ…

ആക്രിക്കാരെ കാത്തിരുന്ന് വെയ്സ്റ്റ് ഒരു തലവേദനയാകുന്നത് മിക്ക വീടുകളിലെയും പ്രശ്നമാണ്. എന്നാൽ ഫോണിൽ ഒരൊറ്റ ക്ലിക്കിലൂടെ ആക്രി വിൽക്കാൻ ഒരു സൗകര്യം ഒരുങ്ങിയിട്ടുണ്ട്, അതും ഹൈടെക് ആയി.…

സാമ്പത്തികമാന്ദ്യത്തെക്കുറിച്ച് ലോകമാകെ ആശങ്ക പടരുമ്പോൾ, മൾട്ടിനാഷണൽ കമ്പനികളും ജീവനക്കാരെ പിരിച്ചുവിടുന്നത് ബിസിനസ് ലോകത്ത് അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്. കരുത്തൻമാരെന്ന് പേരുകേട്ട സിലിക്കൺവാലി കമ്പനികളാണ് ഈ പിരിച്ചുവിടലുകൾക്ക് ചുക്കാൻ പിടിക്കുന്നതെന്ന…