Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » സമുദ്ര സഹകരണത്തിന് ഇന്ത്യ-സൗദി
News Update

സമുദ്ര സഹകരണത്തിന് ഇന്ത്യ-സൗദി

സമുദ്ര മേഖലയിലെ സഹകരണത്തിന് ഇന്ത്യയും സൗദി അറേബ്യയും സംയുക്ത വർക്കിംഗ് ഗ്രൂപ്പ് (Joint Working Group, JWG) രൂപീകരിക്കാൻ തീരുമാനിച്ചു. ഉഭയകക്ഷി സമുദ്രബന്ധം കൂടുതൽ ആഴത്തിലാക്കുകയും ഷിപ്പിംഗ്, ലോജിസ്റ്റിക്സ് മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുകയും ചെയ്യാനാണ് നീക്കം. കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാതാ മന്ത്രി സർബാനന്ദ സോനോവാളും സൗദി അറേബ്യയുടെ ഗതാഗത–ലോജിസ്റ്റിക് സേവന മന്ത്രി സാലിഹ് ബിൻ നാസർ അൽ–ജാസറും തമ്മിലുള്ള ഉന്നതതല യോഗത്തിലാണ് തീരുമാനം.
News DeskBy News Desk26 August 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

സമുദ്ര മേഖലയിലെ സഹകരണത്തിന് ഇന്ത്യയും സൗദി അറേബ്യയും സംയുക്ത വർക്കിംഗ് ഗ്രൂപ്പ് (Joint Working Group, JWG) രൂപീകരിക്കാൻ തീരുമാനിച്ചു. ഉഭയകക്ഷി സമുദ്രബന്ധം കൂടുതൽ ആഴത്തിലാക്കുകയും ഷിപ്പിംഗ്, ലോജിസ്റ്റിക്സ് മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുകയും ചെയ്യാനാണ് നീക്കം. കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാതാ മന്ത്രി സർബാനന്ദ സോനോവാളും സൗദി അറേബ്യയുടെ ഗതാഗത–ലോജിസ്റ്റിക് സേവന മന്ത്രി സാലിഹ് ബിൻ നാസർ അൽ–ജാസറും (Saleh bin Nasser Al-Jasser) തമ്മിലുള്ള ഉന്നതതല വെർച്വൽ യോഗത്തിലാണ് തീരുമാനം.

India Saudi Arabia Maritime Cooperation

ഈ നീക്കം ഇരുരാജ്യങ്ങളുടെയും തന്ത്രപരമായ പങ്കാളിത്തത്തിൽ പുതിയ അധ്യായം തുറക്കുന്നതാണെന്ന് മന്ത്രി സോനോവാൾ വ്യക്തമാക്കി. ഇന്ത്യ–സൗദി ബന്ധം ചരിത്രപരവും വളരുന്ന സാമ്പത്തിക–സാംസ്കാരിക സഹകരണവുമായി ബന്ധപ്പെട്ടതാണെന്നും, പങ്കാളിത്തം സഹകരണത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ സൗദി അറേബ്യ ഇന്ത്യയുടെ അഞ്ചാമത്തെ വലിയ വ്യാപാര പങ്കാളിയും ഇന്ത്യ സൗദിയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ്. 2024–25 സാമ്പത്തിക വർഷത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര വിനിമയം ഏകദേശം 42 ബില്യൺ യുഎസ് ഡോളറായിരുന്നു. ഇന്ത്യയുടെ മാരിടൈം ഇന്ത്യ വിഷൻ 2030 (Maritime India Vision 2030), അമൃത് കൽ വിഷൻ 2047 (Amrit Kaal Vision 2047) എന്നിവയും സൗദിയുടെ Saudi Vision 2030ഉം തമ്മിലുള്ള സഹകരണവും ചർച്ചയിൽ പ്രത്യേകം എടുത്തുകാട്ടി.

India and Saudi Arabia have formed a Joint Working Group to deepen cooperation in the shipping and logistics sectors, strengthening their strategic partnership.

banner India Logistics maritime cooperation Saudi Arabia shipping
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026

വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 

6 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil