Browsing: technology
ഒരു പ്രസ്ഥാനമായാലും കമ്പനിയായാലും സംരംഭമായാലും നന്നായി നയിക്കുക എന്നത് വിജയത്തിലേക്കുളള ഒരു ചവിട്ടുപടി കൂടിയാണ്. എങ്ങനെ ലീഡ് ചെയ്യാം എന്നതിനെക്കുറിച്ചുള്ള ഒരു മികച്ച ഉപദേശം ഗൂഗിൾ സിഇഒ…
ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ നിർമ്മിത റോക്കറ്റായ വിക്രം-എസ് (Vikram-S) ഐഎസ്ആർഒ വിക്ഷേപിച്ചു. സ്‌കൈറൂട്ട് എയ്‌റോസ്‌പേസ് രൂപകൽപ്പന ചെയ്‌ത വിക്രം-എസ് മൂന്ന് ഉപഗ്രഹങ്ങളെയാണ് വിജയകരമായി ഭ്രമണപഥത്തിൽ എത്തിച്ചത്. ബഹിരാകാശ…
മുംബൈ ആസ്ഥാനമായുളള വാഹനനിർമാതാക്കളായ PMV ആദ്യത്തെ മൈക്രോ ഇലക്ട്രിക് കാർ അവതരിപ്പിച്ചു. രണ്ടുപേർക്ക് സഞ്ചരിക്കാൻ കുഞ്ഞൻ EV പുതിയ കാറിന്റെ ചില പ്രധാന സവിശേഷതകളിൽ ഡിജിറ്റൽ ഇൻഫോടെയ്ൻമെന്റ്…
ഗൂഗിൾ രാജ്യത്ത് UPI Autopay ഓപ്ഷൻ അവതരിപ്പിക്കുന്നു. ഏതെങ്കിലും UPI ആപ്പ് ഉപയോഗിച്ച് ആവർത്തിച്ചുള്ള പേയ്‌മെന്റുകൾ നടത്താൻ ഉപയോക്താക്കളെ സഹായിക്കുന്നതിന് പുതിയ ഓപ്ഷൻ സഹായിക്കും. സബ്‌സ്‌ക്രിപ്‌ഷൻ അധിഷ്‌ഠിത…
ബെംഗളൂരുവിൽ നടന്ന ടെക് ഉച്ചകോടിയിൽ ഇന്ത്യയെ പ്രശംസിച്ച് യുഎഇ മന്ത്രി Omar bin Sultan Al Olama. 25ാമത് ബെംഗളൂരു ടെക് സമ്മിറ്റിന്റെ ഉദ്ഘാടന സെഷനിൽ സംസാരിക്കുകയായിരുന്നു…
ഇലക്ട്രിക് ബൈക്ക് ഡിസൈൻ ചെയ്ത് ദേശീയ തലത്തിൽ ശ്രദ്ധേയരായി മലയാളി വിദ്യാർത്ഥികൾ. ദേശീയ ഇ-ബൈക്ക് ഡിസൈൻ മത്സരത്തിൽ തിരുവനന്തപുരം ശ്രീകാര്യം എൻജിനീയറിങ് കോളജിലെ (CET) വിദ്യാർത്ഥികൾക്കാണ് മികച്ച…
മലയാളികൾ തുടക്കമിട്ട Silizium Circuits എന്ന സ്റ്റാർട്ടപ്പിന് പുരസ്കാരം. അനലോഗ് റേഡിയോ ഫ്രീക്വൻസി സെമികണ്ടക്ടർ ഇന്റലക്ച്വൽ പ്രോപ്പർട്ടി കമ്പനിയായ Silizium Circuits ഏറ്റവും മികച്ച സാധ്യതകളുളള സെമി…
ലോകം മുഴുവൻ മനുഷ്യ ജോലികൾ ഏതാണ്ട് മുഴുവനായും റോബോട്ടുകൾ കൈയ്യടക്കുമ്പോൾ, ബോഡി മസാജിംഗിലും മികവ് പുലർത്തുന്ന ഒരു റോബോട്ടാണ് ഇപ്പോൾ താരം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുളള ഒരു…
ഭക്ഷണവും, മരുന്നുമെല്ലാം ഡ്രോൺ വഴി എത്തിച്ചു നൽകുകയെന്നത് ഒരു പുതിയ കാര്യമല്ല. എന്നാൽ എല്ലാത്തവണയും ഇത്തരം പേലോഡുകൾ ആവശ്യക്കാരിലെത്തിക്കാൻ ഡ്രോണുകൾ താഴെയിറങ്ങി വരാതെ കഴിയുമോ? സാധിക്കുമെന്ന് തെളിയിക്കുകയാണ്…
കുട്ടികൾക്കുള്ള രാജ്യത്തെ പ്രധാന പുരസ്കാരമാണ് പ്രധാനമന്ത്രി ബാൽ പുരസ്‌കാരം. ഈ വർഷം, രാജ്യമെമ്പാടുമുള്ള 29 കുട്ടികളാണ് വിവിധ വിഭാഗത്തിൽ അവാർഡുകൾ കരസ്ഥമാക്കിയത് ഡിജിറ്റൽ സർട്ടിഫിക്കറ്റും ഒരു ലക്ഷം രൂപയുമായിരുന്നു…