Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

വയോജനം പ്രയോജനമാണ്!

30 May 2026

ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ

30 May 2026

വൈഭവ് സൂര്യവംശിയുടെ ആസ്തി

30 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ട്രാവ് ലോഞ്ചിൽ നിക്ഷേപവുമായി ഗോകുലം ഗോപാലൻ
Uncategorized

ട്രാവ് ലോഞ്ചിൽ നിക്ഷേപവുമായി ഗോകുലം ഗോപാലൻ

ഹോസ്പിറ്റാലിറ്റി, ട്രാവൽ സർവീസ് കമ്പനിയായ ട്രാവ് ലോഞ്ചിൽ (Travlounge) 25 കോടി രൂപ നിക്ഷേപവുമായി വ്യവസായി ഗോകുലം ഗോപാലന്റെ നേതൃത്വത്തിലുള്ള ഗോകുലം ഗ്രൂപ്പ്. കോഴിക്കോട് ആസ്ഥാനമായുള്ള ബീക്കൺ ഗ്രൂപ്പിനു (Beacon Group) കീഴിലുള്ള സ്റ്റാർട്ടപ്പാണ് ട്രാവ് ലോഞ്ച്
News DeskBy News Desk20 June 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഹോസ്പിറ്റാലിറ്റി, ട്രാവൽ സർവീസ് കമ്പനിയായ ട്രാവ് ലോഞ്ചിൽ (Travlounge) 25 കോടി രൂപ നിക്ഷേപവുമായി വ്യവസായി ഗോകുലം ഗോപാലന്റെ നേതൃത്വത്തിലുള്ള ഗോകുലം ഗ്രൂപ്പ്. കോഴിക്കോട് ആസ്ഥാനമായുള്ള ബീക്കൺ ഗ്രൂപ്പിനു (Beacon Group) കീഴിലുള്ള സ്റ്റാർട്ടപ്പാണ് ട്രാവ് ലോഞ്ച്. മൂന്ന് വർഷം മുൻപ് ആസ്കോ ഗ്ലോബൽ (AZCCO Global) ട്രാവ് ലോഞ്ചിൽ എട്ട് കോടി രൂപയുടെ നിക്ഷേപം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഗോകുലം ഗ്രൂപ്പിന്റെ വമ്പൻ നിക്ഷേപം.

യാത്രക്കാർക്ക് സഹായകരമാകുന്ന തരത്തിൽ ഹൈജീനിക് ടോയ്ലറ്റ് സൗകര്യം, സ്ലീപ്പിങ് പോഡ്, കോഫി ആൻഡ് ടീ കൗണ്ടർ തുടങ്ങിയവ അടങ്ങുന്ന ഹൈവേ റെസ്റ്റ് സ്റ്റോപ്പുകൾ ഒരുക്കുന്ന സ്റ്റാർട്ടപ്പാണ് ട്രാവ് ലോഞ്ച്. നിലവിൽ വാളയാർ, അടിമാലി എന്നിവിടങ്ങളിൽ ട്രാവ് ലോഞ്ച് ഹൈവേ റെസ്റ്റ് സ്റ്റോപ്പുകൾ പ്രവർത്തനസജ്ജമാണ്. ദേശീയതലത്തിൽ ഹൈവേ റെസ്റ്റ് സ്റ്റോപ്പ് ശൃംഖല വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്ന് കമ്പനി സഹസ്ഥാപകൻ പി.ടി. സഫീർ പറഞ്ഞു. അടുത്തിടെ ട്രാവ് ലോഞ്ച് മൊബൈൽ ആപ്പ് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ലോഞ്ച് ചെയ്തിരുന്നു. travlounge.com എന്ന വെബ്സൈറ്റ് വഴിയും കമ്പനി സേവനങ്ങൾ ലഭ്യമാക്കുന്നു.  

Gokulam Gopalan invests ₹25 crore in Travlounge, a Kerala startup providing highway amenities like clean restrooms and sleeping pods, aiming for pan-India expansion.

banner Gokulam Gopalan highway amenities kerala startup rest stops Travlounge
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

വയോജനം പ്രയോജനമാണ്!

30 May 2026

ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ

30 May 2026

വൈഭവ് സൂര്യവംശിയുടെ ആസ്തി

30 May 2026

ആദ്യ എഐ ചിപ്പ് ഈ വർഷം ഉത്പാദിപ്പിക്കാൻ Netrasemi

30 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • വയോജനം പ്രയോജനമാണ്!
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ
  • വൈഭവ് സൂര്യവംശിയുടെ ആസ്തി
  • ആദ്യ എഐ ചിപ്പ് ഈ വർഷം ഉത്പാദിപ്പിക്കാൻ Netrasemi
  • ഡീസലിൽ ‘ഐസോബ്യൂട്ടനോൾ’ കലർത്തുന്നത് നിർബന്ധമാക്കാൻ ഇന്ത്യ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • വയോജനം പ്രയോജനമാണ്!
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ
  • വൈഭവ് സൂര്യവംശിയുടെ ആസ്തി
  • ആദ്യ എഐ ചിപ്പ് ഈ വർഷം ഉത്പാദിപ്പിക്കാൻ Netrasemi
  • ഡീസലിൽ ‘ഐസോബ്യൂട്ടനോൾ’ കലർത്തുന്നത് നിർബന്ധമാക്കാൻ ഇന്ത്യ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil