Browsing: technology
ഇ-വേസ്റ്റ് അളവ് കുറയ്ക്കാനുള്ള ചുവടുവെപ്പുമായി Apple. തിരികെയെടുക്കുന്ന ഐഫോണ്‍ റീസൈക്കിള്‍ ചെയ്യുന്നതിലാണ് ഇപ്പോള്‍ കമ്പനി ഫോക്കസ് ചെയ്യുന്നത്. ഡെയ്സി എന്ന റോബോട്ട് വഴി ഫോണുകളിലെ മിനറല്‍സ് റിക്കവര്‍…
ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സര്‍വീസായി Reliance Jio. 2019 ഡിസംബറിലെ കണക്കുകള്‍ പ്രകാരം 1350 കോടി രൂപയുടെ നെറ്റ് പ്രോഫിറ്റാണ് ലഭിച്ചത്. മുന്‍വര്‍ഷത്തേക്കാള്‍ 62.5 % വളര്‍ച്ചയാണ് Reliance…
വാട്സാപ്പില്‍ അഡ്വര്‍ടൈസ്മെന്റ് ഓപ്ഷന്‍ നല്‍കാനുള്ള നീക്കം ഫേസ്ബുക്ക് താല്‍കാലികമായി മരവിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. വാട്സാപ്പ് വഴി മറ്റ് റവന്യു മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ ഫേസ്ബുക്ക് ആലോചിക്കുന്നു. വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ റിപ്പോര്‍ട്ട് പ്രകാരം ബിസിനസ്…
മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികള്‍ക്കും പ്രഫഷണല്‍സിനുമായി വീഡിയോ മൊഡ്യൂള്‍ തയാറാക്കാന്‍ TikTok. ഇന്‍ഡോറിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റുമായി സഹകരിച്ചാണ് പദ്ധതി. കമ്മ്യൂണിക്കേഷന്‍, സ്ട്രാറ്റജി, മാര്‍ക്കറ്റിങ്ങ് തുടങ്ങിയവയിലാണ് വീഡിയോ മൊഡ്യൂള്‍ തയാറാക്കുന്നത്. 2019ല്‍…
രാജ്യത്തെ മുന്‍നിര ടെലികോം കമ്പനികള്‍ വൈഫൈ വഴിയുള്ള കോളിങ്ങ് സേവനം ആരംഭിക്കുന്ന വേളയില്‍ മിക്ക ഉപഭോക്താക്കളും ഈ ടെക്നോളജിയെക്കുറിച്ച് അറിയാനുള്ള തിടുക്കത്തിലാണ്. സെല്ലുലാര്‍ നെറ്റ് വര്‍ക്കുകള്‍ കുറവുള്ള…
പോര്‍ട്ട് രഹിതമായ ഐഫോണുകള്‍ 2021ല്‍ എത്തിയേക്കുമെന്ന് റിസര്‍ച്ച് കമ്പനി Barclays. വയര്‍ലെസ് ചാര്‍ജ്ജിങ്ങ് ടെക്നോളജി വ്യാപകമാക്കാനാണ് നീക്കമെന്നും Barclays Report. വയര്‍ലെസ് ഇയര്‍ഫോണുകള്‍ വ്യാപകമായതിന് പിന്നാലെയാണ് റിപ്പോര്‍ട്ടും…
രക്തത്തിലെ ഓക്സിജന്റെ അളവ് ട്രാക്ക് ചെയ്യുന്ന SpO2 ഫീച്ചറുമായി Fitbit. Fitbit Versa, Ionic,Charge 3 എന്നീ മോഡലുകളിലാണ് പുതിയ ഫീച്ചര്‍ വരുന്നത്. ആസ്ത്മ, ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍…
വണ്‍ ട്രില്യണ്‍ ഡോളര്‍ വാല്യുവേഷനിലെത്തി ഗൂഗിള്‍ പേരന്റ് കമ്പനി Alphabet Inc. ആദ്യമായാണ് യുഎസ് ടെക് കമ്പനിയായ Alphabet Inc ഈ നേട്ടം കൈവരിക്കുന്നത്. 2015ല്‍ ഹോള്‍ഡിങ്ങ് കമ്പനിയായിട്ടാണ്…
4K വീഡിയോ സ്ട്രീമിങ്ങടക്കം നല്‍കി ഗൂഗിള്‍ ക്രോമിനോട് മത്സരിക്കാന്‍ Microsoft Edge. എല്ലാ പ്ലാറ്റ്ഫോമിലും പ്രവര്‍ത്തിക്കുന്ന ക്രോമിയം ബേസ്ഡ് ബ്രൗസറാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. പഴയ എഡ്ജ് ബ്രൗസറിനേക്കാള്‍…
ഡാറ്റാ സ്റ്റോറേജ് ഇന്‍ഫ്രാസ്ട്രക്ച്ചറിനായി നിക്ഷേപമെത്തിക്കാന്‍ DPIIT. ആമസോണ്‍, മൈക്രോസോഫ്റ്റ്, എന്നീ കമ്പനികളോട് നിര്‍ദേശം തേടി. നിര്‍ദ്ദേശങ്ങള്‍ നാഷണല്‍ ഇ-കൊമേഴ്സ് പോളിസിയ്ക്കായി പരിഗണിക്കും. ഡാറ്റാ സ്റ്റോറേജ് രംഗം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരവും തേടുകയാണ്…