Browsing: technology

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയുടെയും രാധികാ മർച്ചന്റിന്റെയും പ്രീവെഡ്ഡിങ് ആഘോഷങ്ങൾ പൊടി പൊടിക്കുകയാണ്. ഗുജറാത്തിലെ ജാംനഗറിലാണ് മൂന്ന് ദിവസത്തെ ആഘോഷങ്ങൾ അരങ്ങേറുന്നത്.…

തൃശൂർ സ്വദേശി മനോജ് ചാക്കോയുടെ നേതൃത്വത്തിലുള്ള ഫ്ലൈ 91 എയർലൈൻസ് കമ്പനിയുടെ ആദ്യ വിമാനം അടുത്തിടെ വിജയകരമായി പരീക്ഷണ പറക്കൽ പൂർത്തിയാക്കി. വിമാനയാത്രയ്ക്കുള്ള പെർമിറ്റ് നേടുന്നതിന് മുമ്പുള്ള…

മാട്രിമോണി ഡോട്ട് കോം (Matrimony.com), ഇൻഫോ എഡ്ജ്, ഷാന്തി ഡോട്ട് കോം (Shaadi.com), ആൾട്ട് (Altt) തുടങ്ങി 23 ഇന്ത്യൻ ആപ്പുകൾ പ്ലേസ്റ്റോറിൽ നിന്ന് നീക്കി ഗൂഗിൾ.…

തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളിലെ  സ്വർണം റിസർവ്‌ ബാങ്കിന്റെ നിക്ഷേപ പദ്ധതി പ്രകാരം എസ്‌ബിഐയിലേക്ക്‌ മാറ്റും. വിവിധ ക്ഷേത്രങ്ങളിലായി ഉള്ളതിൽ 500 കിലോ സ്വർണം ആണ്…

ദക്ഷിണ റെയിൽവെയിലെ ഏറ്റവും തിരക്കേറിയ റൂട്ടുകളിലൊന്നായ എറണാകുളത്തുനിന്ന് ബംഗളൂരുവിലേക്ക് പുതുതായി ലഭിച്ച വന്ദേ ഭാരത് സർവീസ് ആരംഭിക്കുമെന്നു സൂചന നൽകി റെയിൽവേ. തിരുവനന്തപുരം – ബംഗളൂരു പാതയിലും…

ബജറ്റിൽ ഒതുങ്ങുന്ന 5ജി സ്മാർട്ട് ഫോണുമായി റിലയൻസിന്റെ ജിയോ. രാജ്യത്തെ സ്മാർട്ട് ഫോൺ വിപണിയിൽ വിപ്ലവം കൊണ്ടുവരികയാണ് Jio X1 5Gയിലൂടെ റിലയൻസ്. അധികവേഗ 5ജി കണക്ടിവിറ്റി,…

സാങ്കേതിക വിദ്യ എത്ര പുരോ​ഗമിച്ചാലും, അടിസ്ഥാനപരമായി ബിസിനസ്സ് എന്നത് അവസരങ്ങളെ ഉപയോ​ഗിപ്പെടുത്തുന്ന ഒരു കലയാണ്. പ്രകൃതിദത്തമായ പ്രൊഡക്റ്റുകൾക്ക് ഡിമാന്റ് കൂടിവരുന്ന ഇക്കാലത്ത്, നാച്വറൽ പ്രൊഡക്റ്റുകളെ ലോകമാകെ മാർക്കറ്റ്…

കള്ളപ്പണം വെളുപ്പിക്കുന്ന വ്യാജ ഐടി കമ്പനികളുടെ (കടലാസ് കമ്പനികൾ) ശൃംഖല രാജ്യത്ത് വ്യാപകമാകുന്നതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടെത്തി. വ്യാജ ഐടി കമ്പനികൾ രജിസ്റ്റർ ചെയ്താണ് അഴിമതിപ്പണം…

കഴിഞ്ഞ ഒമ്പതര വർഷത്തിനിടയിൽ കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നിർമിച്ചത് 92,000 കിലോമീറ്റർ ദേശീയ ഹൈവേ. രാജ്യത്തിന്റെ ഗതാഗത മേഖലയിൽ സുപ്രധാന മുന്നേറ്റമാണ് ഇതുവഴി…

നത്തിംഗ്, ഷവോമി, വിവോ പോലുള്ള പ്രധാന ടെക് ബ്രാൻഡുകളെല്ലാം മാർച്ചിൽ സ്മാർട്ട് ഫോണുകളുടെ മെഗാ ലോഞ്ചിനുള്ള ഒരുക്കത്തിലാണ്. വിവോ 30 സീരീസ്, Nothing 2a, ഷവോമി 14,…