Browsing: technology

2021 ഡിസംബർ 27ന് ശേഷം ആദ്യമായി ബിറ്റ്കോയിൻ വില 16.3% ഉയർന്ന് 50,000 ഡോളറെത്തി. രണ്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ബിറ്റ്കോയിന്റെ പലിശ നിരക്ക് കുറയ്ക്കുമെന്ന്…

തങ്ങളുടെ ക്ലാസിക് കാറായ 1983 ഷോർട്ട് വീൽബെയ്സ് റേഞ്ച് റോവർ സഫാരിയെ (1983 short-wheelbase Range Rover Safari) ഇലക്ട്രിക് കാറാക്കി ലൂണാസ് (Lunaz). 1983ൽ ഇറങ്ങിയ…

പ്രവര്‍ത്തന വരുമാനത്തില്‍ വലിയ കുതിച്ചുചാട്ടവുമായി ഇപ്പോൾ മുന്നോട്ടുള്ള യാത്രയിലാണ്  കൊച്ചി മെട്രോ. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വരുമാനത്തില്‍ 145 ശതമാനത്തിലധികം വളര്‍ച്ചയാണ് നേടിയത്.…

തെക്കൻ കേരള തീരത്ത് നിന്ന് വേർതിരിച്ചെടുക്കുന്ന ധാതുമണൽ സംസ്ക്കരിക്കുന്ന ഒരു കയറ്റുമതി അധിഷ്ഠിത യൂണിറ്റാണ് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് CMRL. കേരളത്തിലെ സ്വകാര്യമേഖലയിലെ ഏക…

ഖത്തറിൽ പ്രതിസന്ധി നേരിട്ട് ടാറ്റാ ഗ്രൂപ്പ് (Tata Group) സ്ഥാപനമായ വോൾട്ടാസ് (Voltas). പലകാരണങ്ങൾ കൊണ്ട് വോൾട്ടാസിന് ലഭിക്കേണ്ട 750 കോടി രൂപയാണ് മുടങ്ങിയിരിക്കുന്നത്. ചില പ്രൊജക്ടുകളുടെ…

റേഷൻ കടകൾക്ക് മുന്നിൽ പ്രധാനമന്ത്രിയുടെ ഫോട്ടോയുള്ള ബാനറുകൾ സ്ഥാപിക്കണമെന്ന കേന്ദ്ര നിർദേശത്തോട് എതിർപ്പ് പ്രകടിപ്പിച്ച് കേരളം.  ബ്രാൻഡിംഗിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ ചിത്രമുള്ള ബാനറുകൾ റേഷൻ കടകളുടെ മുന്നിൽ…

അയോധ്യയിൽ 100 കോടി രൂപയ്ക്ക് 5 സ്റ്റാർ ഹോട്ടൽ തുടങ്ങാൻ ഓൺലൈൻ ട്രാവൽ പ്ലാറ്റ്ഫോം ഈസ് മൈട്രിപ് (EaseMyTrip). അയോധ്യയിൽ 5 സ്റ്റാർ ഹോട്ടൽ തുടങ്ങി കൊണ്ട്…

റിസർവ് ബാങ്കിന്റെ കടുത്ത അച്ചടക്ക നടപടിക്ക് വിധേയമായ പേടിഎം പേമന്റ്‌സ് ബാങ്കിന് പൂട്ട് വീഴുന്നു. Paytm-ന് എതിരായ നടപടിയിലൂടെ സാമ്പത്തിക മേഖലയിലെ സ്ഥാപനങ്ങൾക്ക് നിയമങ്ങൾ കർശനമായി പാലിക്കണമെന്ന…

ഫ്രാൻസിന് പിന്നാലെ ഇന്ത്യയുടെ യുപിഐയ്ക്ക് (UPI) അംഗീകാരം നൽകി ശ്രീലങ്കയും മൗറീഷ്യസും. മൗറീഷ്യസിൽ റൂപേ (RuPay) കാർഡും ഉപയോഗിക്കാൻ അംഗീകാരം ലഭിച്ചു. ഇന്ത്യൻ സഞ്ചാരികൾക്ക് ഇനി ശ്രീലങ്കയിലും…

അനുദിനമാണ് രാജ്യത്ത് ഊർജ ആവശ്യകത വർധിക്കുന്നത്. പുനരുപയോഗ ഊർജ സ്രോതസിലേക്ക് രാജ്യം മാറാനുള്ള കാരണവും ഇതാണ്. രാജ്യം ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന പുനരുപയോഗ ഊർജ സ്രോതസാണ് സൗരോർജം.…