Browsing: technology
സംരംഭങ്ങൾക്ക് കൂടുതൽ പ്രവർത്തന പിന്തുണയുമായി കേരള സർക്കാർ. 50 കോടി രൂപ വരെ നിക്ഷേപം നടത്തി ആരംഭിക്കുന്ന സംരംഭങ്ങൾക്ക് തടസമില്ലാതെ പ്രവർത്തിക്കാൻ കെ സ്വിഫ്റ്റ് വഴി താൽക്കാലിക…
കേരളത്തിന്റെ സ്വന്തം ബിസ്‌കറ്റ് ബ്രാൻഡായ ക്രേസ് ബിസ്‌കറ്റ്സിന്റെ ബ്രാൻഡ് അംബാസഡറായി മോഹൻലാൽ.38 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് കമ്പനി ബ്രാൻഡ് അംബാസഡറെ നിയമിക്കുന്നത്. ബ്രാൻഡ് അംബാസഡർ ആകാനുള്ള ധാരണാപത്രത്തിൽ…
വീവർക്ക് (WeWork) എന്നാൽ ഫ്ലക്‌സിബിൾ വർക്ക് സ്‌പേസ് എന്നു കൂടിയായിരുന്നു അർഥം. ലോകത്തിലെ മൂല്യവത്തായ സ്റ്റാർട്ടപ്പുകളിലൊന്ന്, ഓഫീസ്-ഷെയറിംഗിനെ സങ്കല്പത്തിൽ നിന്ന് യാഥാർഥ്യത്തിലേക്കെത്തിച്ച അമേരിക്കൻ സ്റ്റാർട്ടപ്പ്. 2019ൽ 47…
ലോകത്തെ മിടുക്കന്മാരും മിടുക്കികളും പോകാന്‍ ആഗ്രഹിക്കുന്ന രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത് സ്വിറ്റ്‌സര്‍ലന്‍ഡ്. ഒരു ദശകത്തോളമായി മിടുക്കികളെയും മിടുക്കന്മാരെയും ആകര്‍ഷിക്കുന്ന രാജ്യങ്ങളില്‍ പ്രഥമ സ്ഥാനം നിലനിര്‍ത്താന്‍ സ്വിറ്റ്‌സര്‍ലന്‍ഡിന് സാധിച്ചിട്ടുണ്ട്.…
നിർമിത ബുദ്ധി അതിവേഗം ലോകം കീഴടക്കുമെന്ന് ലണ്ടനിൽ ചേർന്ന നിർമിത ബുദ്ധി ഉച്ചകോടിയിൽ ലോക നേതാക്കൾ പറയുകയുണ്ടായി. അന്ന് ഒരു സൂചന കൂടി നൽകിയിരുന്നു, നിർമിത ബുദ്ധി…
ഇന്ത്യന്‍ യുവത ആഴ്ചയില്‍ 70 മണിക്കൂര്‍ പണിയെടുക്കണമെന്ന ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ പ്രസ്താവന നിരവധി ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. ഇന്ത്യക്കാര്‍ ശരിക്കും പണിയെടുക്കുന്നില്ലേ? അധ്വാനിക്കാന്‍ ഇത്ര മടിയുള്ളവരാണോ…
ഓഹരി വിലയില്‍ കുതിപ്പുണ്ടാക്കി കൊച്ചിന്‍ ഷിപ്പ്‌യാർഡ്. പൊതുമേഖലാ കപ്പല്‍ നിര്‍മാണശാലയായ കൊച്ചിന്‍ ഷിപ്പ്‌യാർഡിന്റെ ഓഹരിയിൽ കഴിഞ്ഞ ദിവസം 5% ആണ് വര്‍ധനവുണ്ടായത്. 2023-24 നടപ്പു വര്‍ഷത്തില്‍ ജൂലൈ-സെപ്റ്റംബറിലെ…
മൊബൈൽ ഗെയിം പ്രേമികൾക്കായി കരുത്തൻ ഗെയിമിങ് സ്മാർട്ട്ഫോണുകൾ അടങ്ങുന്ന അസൂസ് ആർഒജി സീരിസിൽ പുതിയൊരു ഡിവൈസ് കൂടി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി. Asus ROG Phone…
ഓപ്പണ്‍ എഐയുടെ (OpenAI) ഏറ്റവും ശക്തമായ ലാഗ്വേജ് മോഡല്‍ വരുന്നു. കൂടുതല്‍ ശേഷിയുള്ളതും അപ്‌ഡേറ്റഡുമായി ജിപിടി 4 ടര്‍ബോ (GPT 4 Turbo) അവതരിപ്പിച്ചിരിക്കുകയാണ് ഓപ്പണ്‍ എഐ.…
നിക്ഷേപം ആകര്‍ഷിക്കുന്നതിനും, ഉത്തരവാദിത്ത വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിനുമായി വ്യവസായ വാണിജ്യ വകുപ്പ് രണ്ട് പോര്‍ട്ടലുകള്‍ ആരംഭിച്ചു. കേരളത്തിലെ വ്യവസായ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട സമഗ്രവിവരങ്ങള്‍ക്കായി ഇന്‍വെസ്റ്റ് കേരള, കേരള റെസ്പോണ്‍സിബിള്‍…