Auto 26 July 2021Teslaയ്ക്ക് ഇന്ത്യയിൽ നികുതിക്കുറവ് വേണംUpdated:26 July 20211 Min ReadBy News Desk ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾ വിൽക്കാൻ നികുതി കുറയ്ക്കണമെന്ന് Teslaയുടെ ആവശ്യം.ഇറക്കുമതി ചെയ്ത് വാഹനങ്ങൾ വിൽക്കാനാണ് നികുതി കുറയ്ക്കേണ്ടത്.ഇംപോർട്ട് ഡ്യൂട്ടി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗത വ്യവസായ മന്ത്രാലയങ്ങൾക്ക് കത്തെഴുതി.നിലവിലെ…